Chapter Title : മദനപൊയിക 1 [Kannettan]
ഭാര്യ ഉണ്ടായിട്ടും മോഹനേട്ടൻ എന്താ ഇങ്ങനെ ആരോഗ്യം നോക്കാതെ നടക്കുന്നത്??"
സുന്ദരി എന്നു പറഞ്ഞത് രാധികേച്ചിക്ക് നല്ല ഇഷ്ടമായി എന്ന് എനിക്ക് കണ്ണാടിയിലൂടെ ചേച്ചിയുടെ മുഖത്തെ ചിരി കണ്ടപ്പോ മനസ്സിലായി.
"ഞാൻ എങ്ങാനും ആയിരിക്കണം മോഹനേട്ടൻ്റ സ്ഥാനത്ത്.. സൽമാൻ ഖാനെ പോലെ നടന്നേനെ..!!"
"എന്നാ പിന്നെ നീ എന്നെ അങ്ങ് കെട്ടിക്കോ..അല്ലപിന്നെ!!" എന്നിട്ട് രാധികേച്ചി കളിയാക്കി ചിരിച്ച്.
"അങ്ങനെയ്യെങ്ങാനും ഒരു അവസരം കിട്ടിയാൽ ആരെ കൊന്നിട്ടനേലും ഞാൻ രാധികേച്ചിയെ കെട്ടും!"
"എടാ..എടാ.. ആ.." തിമാസ രീതിയിൽ രാധികേച്ചിഒന്ന് കണ്ണുരുട്ടി.
"ഞാനും നീയും തമ്മിൽ ഏകദേശം 20 വയസ്സിൻ്റെ വെത്യാസം എങ്കിലും ഉണ്ടാവും, എന്നിട്ടണോ നീ എന്നെ കെട്ടാൻ നടക്കണേ?"
"എൻ്റെ രാധികേച്ചി, ചേച്ചിയെ കണ്ടാൽ ഈ പാരായണ വയസ്സൊക്കെ ജസ്റ്റ് നമ്പറുകൾ മത്രല്ലേ.. ചേച്ചിക് ഒരു 20 വയസ്സ് കുറവ്തോന്നിയാലെ ഉള്ളൂ."
രാധികേച്ചിക് അത് വല്ലാതെ അങ്ങ് ഇഷ്ടായി, "ശരിക്കും..!!!??"
"അതെന്നെ... ഞാനൊരു സത്യം പറയട്ടെ!!??"
"എന്താ.. പറ കേൾക്കട്ടെ..."
"എൻ്റെ സങ്കൽപ്പത്തിലെ ഭാര്യയുടെ പൂർണ രൂപമാണ് രാധികേച്ചിക്."
അത് കേട്ടപ്പോൾ രാധികേച്ചിയുടെ കണ്ണൊന്നു വിടർന്നു!!
"എടാ.. വിചു.. നീ ഇത് എന്തൊക്കെയാ പറയണേ??, എനിക്ക് എന്ത് ഉണ്ടായിട്ടാ നിനക്ക് എന്നെ ഇത്ര ഇഷ്ടം?"
"അത് .. പറഞ്ഞ് തുടങ്ങിയാൽ ഒരിക്കലും തീരില്ല, അത്രക്ക് സുന്ദരിയാണ് എൻ്റെ രാധികേച്ചി!!"
"ആരുടെ രാധികേച്ചി???" ചേച്ചി ഒന്ന് കണ്ണ് ഉരുട്ടി ചിതിച്ചു.
"എല്ലാ.. ഞങൾ എല്ലാവരുടെയും എന്നാ ഉദ്ദേശിച്ചത്"
"എന്നെ നീ ഇപ്പൊ അങ്ങനെ ആരുടെയും ആക്കണ്ട, ചെക്കന് കുറുമ്പിതിരി കൂടുന്നുണ്ട്."
എന്നിട്ട് ഞാൻ രാധികേച്ചിയെ ഒന്ന് തിരിഞ്ഞ് നോക്കി
💬 Comments
View all comments