0%

Chapter Title : മദനപൊയിക 1 [Kannettan]

Author : Kannettan Read All Parts 32.5K

പറഞ്ഞ് ഞാൻ മെല്ലെ തടി തപ്പി. ചായ കുടിച്ച് തൊട്ടത്തിലൊക്കെ പോയി വന്നപ്പോഴേക്കും ഉച്ചയാവറായി. ഇന്ന് കല്ല്യാണത്തിന്ഞാ പോവേണ്ട കാര്യം ഇപ്പോഴാ ഓർമവന്നത് ഞാൻ വേഗം വന്നു ഫ്രഷ് ആയി.. നല്ലൊരു ഷർട്ടും ജീൻസും ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്നു.. "ചുള്ളൻ ആയിടുണ്ട്.. ഇരു നിരമാണെങ്കിലും കാണാൻ തരക്കേടോന്നും ഇല്ല, അത്യാവശ്യത്തിന് ഹൈറ്റ്, താടി, രോമം, ജിം അല്ലേലും സാമാന്യം ഫിറ്റ് ആയിട്ടുള്ള ശരീരം. നീ കൊള്ളാമല്ലോടാ ചെറുക്കാ!" സ്വയം ഒരു സൗന്ദര്യ ബോധം ഉള്ളത് നല്ലതല്ലേ!!

അങ്ങനെ റെഡി ആയി, "അമ്മേ ഞാൻ കല്ല്യാണത്തിന് പോവുകയാണേ..'
"കഴിച്ചിട്ട് പോടാ.."
"അവിടെ പോയി ഹെവി ആയിട്ട് അടിക്കാം"

പോകുന്ന വഴിക്ക് നിധീഷിനേം തൂക്കി കല്ല്യാണത്തിന് പോയി.
ഉച്ചസമയം ആയതുകൊണ്ട് എതികം ആൾകരോന്നും ഇല്ല.

"എടാ മൈരാ.. എന്തായാലും കല്ല്യാണത്തിന് വരുന്ന് അപ്പോപിന്നെ വൈകീട്ട് വന്നാ പോരായിരുന്നോ? അതവുംമ്പോൾ കുറച്ച് സീൻ എങ്കിലും പിടിക്കായിരുന്നു."
"കല്ല്യാണം നാളെയാണെന്ന കാര്യം ഞാനങ്ങ് മറന്ന് പോയി.. മൈരു."

ആകെ ഉണ്ടായിരുന്ന അമ്മായി മരുടെ ചോരകുടിച്ച് ഞങൾ ഫുഡും അടിച്ച് രാഗവേട്ടനോട് സലാം പറഞ്ഞ് ഞങൾ നാടിലേക്ക് പോന്നു.

വരുന്ന വഴിക്ക് രാജേട്ടൻ്റെ കടയിൽ കയറി ഓരോ പൊടി ചായയും ഓരോ സിഗററ്റും വാങ്ങി, ഒരു മൂലയ്ക് പോയിരുന്ന് ആസ്വദിച്ച് വലിച്ചു. നല്ല ചെറിയ മഴയും കൂടി ആയപ്പോൾ വേറെ ഫീൽ ആയിരുന്നു.

പെട്ടന്നാണ് അമ്മേടെ ഫോൺ വന്നത്, " വിചൂ... നീ വരാറായോ?"
"ഇല്ലമ്മേ കുറച്ച് കാഴ്യും, എന്തെ?"
"ഏയ്..ഒന്നില്ല.. ഇന്ന് നമ്മുടെ വീട്ടിലാണ് കുടുംബശ്രീ യോഗം, എപ്പോ അവർ എന്തേലും

💬 Comments

View all comments