Chapter Title : മദനപൊയിക 2 [Kannettan]
മദനപൊയിക 2
Madanapoika Part 2 | Author : Kannettan
[ Previous Part ] [ www.kkstories.com]

ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന എല്ലാം സപ്പോർട്ടിനും സ്നേഹത്തിനും നന്ദി, നിങ്ങളുടെ അഭിപ്റായവും സജ്ജെഷൻസും ആണ് ഈ കഥയുടെ വിജയം. അതുകൊണ്ട് ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ...!
വായനശാലയിൽ എത്തിയപ്പോഴേക്കും ഞാൻ ആകെ ഞെട്ടിപ്പോയി.. കടിച്ച് കീറാൻ നടക്കുന്നവർ ഇരുന്ന് ചിരിയും കളിയും..😂
"അല്ലാ... നിങ്ങൾ എല്ലാവരും കൂടി ആളെ കളിയക്കുകയാണോ!!??"
അത് കേട്ട എതിർ പാർട്ടിക്കാരൻ സുമേഷ്, "അതെന്താ വിനീതേ അങ്ങനെ ചോതിച്ചേ??"
"പിന്നെങ്ങനെയാണവോ ഹോം മിനിസ്റ്റർ സാറേ ചോതിക്കേണ്ടത്??" ഒരു ആകിയ സ്വരത്തിൽ ഞാൻ ചോതിച്ചു.
അതിൻ്റെ ഇടയിൽ കേറി മഹേഷ്, "എടാ വിനീതേ.. നീ വരാൻ വൈയ്കിയപ്പോ അവർ തന്നയാണ് കാര്യങ്ങളൊക്കെ പറഞ്ഞ് ക്ഷമ ചോതിച്ച് കോംപ്രമൈസ് ആകിയത്."
അത് കേട്ട് എന്നോട് അങ്ങ് ചിരിച്ച് പോയി, "അതിപ്പോ ലാഭയല്ലോ.. പണിക്കറെ!!"
ഞാൻ ചെന്നു സുമേഷിൻ്റെ അടുത്തിരുന്നു, എന്നിട്ട് അവൻ്റെ തോളിൽ കൈവച്ചു കൊണ്ട്, "എടാ.. സുമേഷേ.. എനിക്കീ പാർട്ടി പ്രവർത്തനോന്നും അത്ര വലിയ ഇഷ്ടമുള്ള കര്യോന്നും അല്ലാ.. പിന്നെ ഈ ചങ്ങായിമരിക്കെ ഉള്ളതുകൊണ്ട് ഒരു നേരംപോക്ക്ന് കൂടെ കൂടിയെന്നെയുള്ളൂ, അതുകൊണ്ട് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും എൻ്റെ വെക്തിപരമായ ജീവിതത്തെ ഭത്തിക്കുന്ന കാര്യമല്ല. ഒന്നും ഇല്ലേലും നമ്മൾ ഒക്കെ കളിച്ച് ഒരുമിച്ച് പഠിച്ച് വളർന്നവരല്ലേടാ..!!?"
ഞാൻ മറ്റുള്ളവരെയും നോക്കിക്കൊണ്ട്, "അല്ലടാ.. അല്ലേ..??"
എല്ലാവരും ഒന്ന് മൂളി.
"എന്നിട്ടും നമ്മൾ എന്തിനാണ് ഇങ്ങനെ കടിപിടി കൂടി
💬 Comments
View all comments