Chapter Title : മദനപൊയിക 2 [Kannettan]
അതെന്താ, വയ്യേ നിനക്കു ?"
" എന്റെ സുന്ദരിക്കോതയുടെ മെസ്സേജ് കണ്ടപ്പോൾ തന്നെ ഞാൻ ഫുൾ ചാർജ് ആയി "
" ഹി ഹി ഹി ...." ചേച്ചി ചിരിക്കാൻ തുടങ്ങി !
" ചേച്ചി കഴിച്ചോ ?"
" അതേടാ .. ഞാൻ നേരത്തെ കഴിക്കും, നീയോ ? "
"ഞാൻ വരുന്ന വഴിക്ക് കഴിച്ചിട്ടാ വന്നത്, ചേച്ചിക്ക് എന്തായിരുന്നു സ്പെഷ്യൽ "
" സ്പെഷ്യൽ ഒന്നും ഇല്ലായിരുന്നെടാ , ഒരു ദോശ കഴിച്ചു "
" ഒരു ദോശയോ !!!??" ഞാൻ ഭയങ്കര അതിശയത്തോടെ ചോദിച്ചു.
" ആ ഒരു ദോശ "
" ഒരു ദോശയൊക്കെ എവ്ടെയാവാനാ ?, ഇച്ചിരി കഴയുമ്പോൾ വിശക്കില്ലേ ?"
" ഇല്ലടാ .. രാത്രി ഞാൻ കുറച്ചേ കഴിക്കാറുള്ളു , എനിക്കത് ശീലായി "
" അപ്പൊ അതാണ് എന്റെ സുന്ദരിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അല്ലെ !!!"
" മോഹനേട്ടനു രാത്രി ചോറ് നിര്ബന്ധാ , ഞാൻ ഉച്ചയ്‌ക് മാത്രേ ചോറ് കഴിക്കാറുള്ളു "
" ആ മതി.. മതി .. ഉച്ചയ്ക്ക മാത്രം കഴിച്ച മതി, ഇല്ലേൽ ആ പൊന്നോമന വയറു ചാടി വൃത്തികേടാവും, ഇപ്പോൾ ഉള്ളതുപോലെ നല്ല ഷെയിപ്പിൽ തന്നെ ഇരുന്നോട്ടെ ."
" ഇപ്പൊ എന്ത് ഷേപ്പ് , പണ്ടായിരുന്നു ഷേപ്പ് ഒക്കെ . ഇപ്പോൾ ഞാൻ ഇച്ചിരി തടിച്ച കാരണം വയറും ഇച്ചിരി ചാടി "
" എന്റെ പൊന്നെ ഇപ്പോഴല്ലേ ചേച്ചി ഒടുക്കത്തെ ലുക്ക് ആയത് " ഞാൻ ആവേശത്തിൽ
💬 Comments
View all comments