0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.7K

ജാട ഇട്ടേക്കാം ,

" ഇല്ല ഇനി പറയുന്നില്ല "

മറുപടി വരേണ്ട ടൈം ആയിട്ടും റിപ്ലൈ വന്നില്ല ...

" ചേച്ചീ ....?"

" രാധികേച്ചി ...... പോയോ ?"

ഡബിൾ ടിക്ക് വന്നിട്ടുണ്ട് ബട്ട് സീൻ ആക്കിയിട്ടില്ല , ഇനി പിണങ്ങി പോയോ . ശേ ... വെറുതെ ജാടയിട്ടുണ്ടായിരുന്നു . നല്ല മൂഡായി വന്നതായിരുന്നു .

ഇനി മോഹനേട്ടനെങ്ങാനും വന്നു കാണുമോ .. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചുകൂട്ടി . എന്തായാലും ഒന്നൂടി മസ്‌ജി അയച്ചു നോക്കാം .

"ഹലോ ...?"

ശെയ് ...മൂഡോഫ് ആയല്ലോ. ഞാനൊരു സിഗെരെറ്റ് എടുത്ത് കത്തിച്ചു വലിച്ചുകൊണ്ടിരുന്നു, മഴയുടെ ശക്തി കുറഞ്ഞു വരുന്നുണ്ട് . അപ്പോഴേക്ക് ഫോണിലേക്ക് ഒരു മെസ്സേജ് വന്നു ഞാൻ ചാടി വീണ് എടുത്തു നോക്കി . എന്റെ മുത്ത് തന്നെയാണ് !

" വിച്ചു ...?"

" എവിടെ പോയതാ ? "

" എടാ മോളെഴുനേറ്റു അതാ വേഗം പോയത് "

" ഞാനാകെ ടെന്ഷനായിപ്പോയി ...ഉഫ് !!"

" ഹി ഹി ഹി .... എന്തിനാ ടെൻഷൻ ആയത് " ചേച്ചി കുസൃതിയോടെ ചോദിച്ചു.

" ചേച്ചി പിണങ്ങി പോയതാണോന്ന് കരുതി "

" അയ്യേ .. നിന്നോട് ഞാൻ എന്തിനാ പിണങ്ങണെ, നീ എന്റെ ഗന്ധർവനല്ലേ !!!"

അതെനിക്ക് നല്ലോണം ബോധിച്ചു, ഞാൻ കുറെ കിസ്സിങ് ഈമോജി അയച്ചു . തിരിച്ചും കിട്ടി. ദേവമേ രാധികേച്ചി എന്റെ റൂട്ടിലേക്കു തന്നെയാണല്ലോ വരണേ . എല്ലാം ഒന്ന് സെറ്റ് ആക്കി കിട്ടിയാ

💬 Comments

View all comments