Chapter Title : മദനപൊയിക 4 [Kannettan]
രാധികേച്ചിയുടെ കര സ്പർശം എനിക്കപ്പോഴും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.. സ്വപനത്തിൽ നിന്നും ഉണരേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി...
അങ്ങിനെ ഞാൻ വേഗം ഫ്രഷ് ആയി.. പോകാനായി റെഡി ആയി..
മഴ ആയതുകൊണ്ട് ഞാൻ കാറെടുത്ത് പോകാമെന്ന് തീരുമാനിച്ചു, ഇച്ചിരി പഴയ ആൾട്ടോ കാർ ആണ്.. പക്ഷെ ആള് ഇപ്പോഴും നല്ല കണ്ടീഷൻ ആണ്..
ഞാൻ ഷെഡ്ഡിൽ നിന്നും കാറെടുത്ത് അമ്മയെയും കയറ്റി.. സുഭാഷ് ഡോക്ടറെ കാണാനായി ഇറങ്ങി..
കോരിച്ചൊരിയുന്ന മഴയത്ത് കാർ ഓടിച്ച് പോകാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
ഇച്ചിരി നേരം കഴിഞ്ഞപ്പോഴേക്കും ഞങൾ ഡോക്ടറുടെ വീട്ടിൽ എത്തി.. കുറച്ച് നേരം കാത്തുനിന്ന് കാണിച്ച് ഞങൾ പുറത്തിറങ്ങി..
അമ്മയ്ക്ക് മുട്ടിനു തെയ്മാനവും ഉണ്ട് പിന്നെ കാലിൻ്റെ മസിൽ എല്ലാം ലൂസആയിട്ടുണ്ട്, അതിൻ്റെ ഒക്കെയാണ് ഈ വേദന.. അതുകൊണ്ട് വിറ്റാമിൻ ഗുളികയൂം വേദനയുടെ ഗുളികയും ഉണ്ട്.. പിന്നെ ഫിസിയോതെറാപ്പിയൂം ഉണ്ട്.. കാര്യമായിട്ട് റെസ്റ് എടുക്കാനാണ് ഡോക്ടർ പറഞ്ഞത്..
അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നും വാങ്ങി ഞങൾ വീട്ടിലേക്ക് മടങ്ങി..
"ഡോക്ടർ പറഞ്ഞത് കേട്ടില്ലേ.. നന്നായി റെസ്റ്റെടുക്കാൻ.. ഇനീയെങ്കിലും ഒന്ന് ആവശ്യമില്ലാത്ത പണിയൊന്നും ചെയ്യാതെ അടങ്ങിയൊതുങ്ങി ഇരിക്ക്.." ഞാൻ വണ്ടിയോടിച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ എവിടുന്നാ മോനെ ആവശ്യമില്ലാത്ത പണി എടുക്കണേ...? എനിക്ക് സഹായത്തിനു ആരുമില്ലാലോ.. പിന്നെ ഞാൻ എന്താ ചെയ്യാ..? അഹ്... ഒരു മോളോ, മരുമോളോ ഉണ്ടായിരുന്നെങ്കിൽ എനിക്കിങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു.." അമ്മ ആത്മഗതം പറഞ്ഞു.
"എന്നാ പിന്നെ ഞാൻ ഒരു പെണ്ണുകെട്ടിയാലോ!?" ഒരു തമാശയ്ക്ക് അങ്ങ് പറഞ്ഞു.
"അഹ്.. അതും ഞാൻ ആലോചിക്കുന്നുണ്ട്..!"
തമ്പുരാനേ പണിപ്പാളിയോ....!!! "പൊന്നമ്മേ... ചത്തിക്കല്ലേ.. ഞാനൊരു
💬 Comments
View all comments