0%

Chapter Title : മദനപൊയിക 4 [Kannettan]

Author : Kannettan Read All Parts 23.5K

സീറ്റിൽ കയറി.
ഞാൻ അപ്പൊൾ തന്നെ കാറിൻ്റെ അകത്തുള്ള കണ്ണാടി തിരിച്ച് ഓമനേച്ചിയെ കാണും വിധം സെറ്റ് ആക്കി.. എന്നിട്ട് ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.. ചേച്ചി പുറത്തേക്ക് പോകാൻ ഇറങ്ങിയതുകൊണ്ടാണെന്നു തോന്നുന്നു അണിഞ്ഞൊരുങ്ങി സുന്ദരികുട്ടിയായിട്ടുണ്ട്.
അപ്പൊൾ ചേച്ചിക്ക് എന്നെയും കാണാമായിരുന്നു..
ഞാൻ ചേച്ചിയെ നോക്കിയൊന്ന് ചിരിച്ച്..എപ്പോൾ ചേച്ചി പുരികം ചുളിച്ച് എന്നെ നോക്കിയൊരു കള്ളച്ചിരി പാസാക്കി.

അമ്മ അതിൻ്റെ ഇടയിൽ, "ഞങൾ സുഭാഷ് ഡോക്ടർ നെ ഒന്ന് കാണാൻ പോയതാ മോളെ.."

"അയ്യോ... എന്താ പറ്റിയെ?" ചേച്ചി ചെറിയ ടെൻഷനോടെ ചോതിച്ചു.

"വേറെന്താ മോളെ.. എൻ്റെ കാലുവേദന തന്നെ..തീരെ വയ്യണ്ടായ് അത പോയത്"

"ഞാൻ എത്ര കലായി ഏടത്തിയോട് പറയുന്നു, ഒന്ന് പോയി ഡോക്ടർ നേ കാണിക്കാൻ.. എന്തിനാ വേദനയും സഹിച്ച് ഇത്രേം കാലം കഴിച്ച് കൂട്ടിയത്?"

"അങ്ങനെ തന്നെ ചോതിക്ക് ഓമനേച്ചി, പറഞ്ഞാല് കേക്കണ്ടെ.. എന്നിട്ട് ഇപ്പൊ ആരാ അനുഭവിക്കണേ.." ഞാൻ ചെറിയ ദേഷ്യത്തോടെ പറഞ്ഞു.

"എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞ്?" ചേച്ചി തിരക്കി..

"മുട്ടിനു തെയ്മാനം.., നല്ലോണം റസ്റ്റ് എടുത്താലേ സുഗവുള്ളുന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.. ഇതൊക്കെ പറഞ്ഞിട്ട് ആര് കേൾക്കാൻ. പിന്നെ ഫിസിയോതെറാപ്പി ചെയ്യാനുണ്ട് മരുന്നുകൾ ഉണ്ട്.."

"എന്തിനാ ഏടത്തി ഇങ്ങനെ കഷ്ടപ്പെട്ട് വേണ്ടത്ത ഓരോ അസുഖം വരുത്തി വെക്കണേ..?"

"ഞാൻ വെറെന്താ മോളെ ചെയ്യാ.. വേറാരുണ്ട് എന്നെ സഹായിക്കാൻ.! ഞാൻ തന്നെ ചെയ്തല്ലേ പറ്റു." അമ്മ, അമ്മയുടെ സങ്കടം പറഞ്ഞു.

ഇച്ചിരി നേരത്തെ നിശബ്ദതയ്ക്ക് ശേഷം,
"ഏടത്തിക്ക് ഇഷ്ടമാണെങ്കിൽ ഞാൻ വന്നോട്ടെ ഒരു സഹായത്തിന്..?"

ദൈവമേ... ഓമനേച്ചിയുടെ ആ ചോദ്യം

💬 Comments

View all comments