Chapter Title : മദനപൊയിക 4 [Kannettan]
നാളാക്കാണാം, ഗുഡ് നൈറ്റ്! 😴"
"അയ്യോ..പോവല്ലേ..."
"ടാ....."
" മോളേ രാധികേ.. ഞാൻ കിടക്കാൻ പോവാ.. മോഹനേട്ടൻ എങ്ങാനും കണ്ടാ.. എന്തിനാ വെറുതെ ഉള്ളതും കൂടി ഇല്ലാതാക്കണേ.?" ഞാൻ ചെറിയ ടെൻഷനോടെ പറഞ്ഞു.
"ഏട്ടൻ ഉറങ്ങിയെടാ..!"
"എന്നിട്ട് അടുത്ത് കിടന്നാണോ മെസ്സേജ് അയക്കണേ?"
"എടാ കോരങ്ങാ.. നീ നേരത്തെ കൊണ്ട് കൊടുത്ത കുപ്പിയും അടിച്ച് കേറ്റി ഏട്ടൻ 8 മണിക്കേ ഫ്‌ളാറ്റായി! ഇനി രാവിലെ നോക്കിയാ മതി!"
അത് കേട്ടപ്പോൾ എനിക്ക് കുറച്ച് ആശ്വാസായി, "അപ്പൊൾ ഏട്ടൻ എവിടെയാ കിടക്കണേ?"
"വെള്ളമടിച്ചാൽ സാധാരണ ഹാളിലാണ് കിടക്കാറ്, എനിക്ക് അതിൻ്റെ സ്മേൽ പിടിക്കില്ല!🤮"
"ഹും.. ഇപ്പോഴാ സമാധനമായത്. "
"ഇത്രേം വല്ല്യ പുരുഷനായിട്ട് ഇങ്ങനെ പേടിച്ചാലോ.. കുറച്ചൊക്കെ ധൈര്യം വേണ്ടേ!!!😂"
"കഷ്ടകാലത്തിന് എങ്ങാനും മോഹനേട്ടൻ കണ്ടാൽ എല്ലാം തീർന്ന്, പിന്നെ നാട് വിടുന്നതാ നല്ലത്.🤦"
"അങ്ങനെയാണെങ്കിൽ പോവുമ്പോൾ എന്നേം കൂടി കൊണ്ടുപോണേ.!😜"
"ആരും തല്ലിക്കൊന്നില്ലേൽ കൊണ്ട് പോകാം!🙄"
"🤣🤣🤣🤣🤣🤣"
"മോനേ വിച്ചു... സ്ഥലകാല ബോധമില്ലാത്ത ഒരു പരിപാടിക്കും ഞാൻ നിക്കില്ല, so don't worry!👍"
"അത് മതി!, അല്ലാ.. ഇന്നലെ മെസ്സേജ് അയച്ചിട്ട് എന്തെ പെട്ടന്ന് മുങ്ങിക്കളഞ്ഞേ ?"
"എടാ ഫോൺ switch off ആയിപ്പോയി 😜, ചാർജ് ചെയ്യാനാണേൽ കറൻ്റും ഇല്ല, അങ്ങനത്തെ മഴയായിരുന്നില്ലേ ഇന്നലെ രാത്രി."
"ഞാൻ ഓർത്തു ഏട്ടൻ വന്ന് കാണുംന്ന്."
"ഏയ്, ഏട്ടൻ ഇന്ന് രാവിലെയാണ് വന്നത്."
"ഞാൻ എന്നിട്ട് രാവിലെ തന്നെ സൊസൈറ്റിയിൽ നിന്നും വരുമ്പോൾ ചേച്ചിയുടെ വീടിൻ്റെ അടുത്ത് വന്നിരുന്നു.. "
"അതെയോ..? എന്നിട്ട് ഞാൻ കണ്ടില്ലല്ലോ നിന്നെ?"
"എവടെ
💬 Comments
View all comments