Chapter Title : മദനപൊയിക 4 [Kannettan]
വയറില്ല... മൂക്കറ്റം തിന്നാൻ ഞാൻ ഒരു ദിവസം വരാം" അതും പറഞ്ഞ് ഞാൻ ചേച്ചിയെ ഒന്ന് നോക്കി കള്ള ചിരി ചിരിച്ചു. ചേച്ചിയൊന്ന് നെറ്റി ചുളിച്ചു.
"അല്ലാ.. മിന്നു എിവിടെ?"
"അവള് അങ്കണവാടിയിൽ പോയി, ഇനി ഉച്ചയ്ക്കെ വരുള്ളൂ.."
"അതേലേ... ഹും...എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ... അവിടെ കുളം നന്നാക്കാൻ രാജേട്ടനും ബാബു ഏട്ടനും വന്നിട്ടുണ്ട്."
"ഈ മഴയത്താണോ കുളം വൃത്തിയാക്കണേ!?" മോഹനേട്ടൻ ചോതിചു.
"എന്നോട് കൊറെ ആയി പറയുന്നു..അവരെ വിളിക്കാൻ, ഞാൻ ഇപ്പോഴും അതങ്ങ് മറന്ന് പോവും. ഇപ്പൊ ചമ്മി യൊക്കെ വലിച്ച് ഒന്ന് കുളിക്കാനുള്ള സൗകര്യം മാത്രേ ആകുന്നുള്ളൂ. അടുത്ത വേനലിന് ഫുൾ വട്ടിച്ചൊന്ന് ക്ലീൻ ആക്കണം."
അത് കേട്ടതും രാധികേച്ചി, " മിന്നു ആവുന്നത്തിൻ്റെ മുന്നേ അതികവും അവിടുന്നാ ഞാനും കുളിച്ചോണ്ടിരുന്നത്.. കുളത്തിലെ കുളി ഒരു പ്രത്യേക സുഖം തന്നയാണ്.."
"അത് ശരിയാ.. പക്ഷെ അങ്ങനെ പിന്നെ ആരും കുളിക്കാതത്കൊണ്ട് കുളം നശിച്ച് നശിച്ച് പോയി... മോഹനേട്ടാ.. ഇടയ്ക്കൊക്കെ അങ്ങോട്ട് കുളിക്കാൻ വാ.."
"ഞാനിവിടെ ഉള്ളപ്പോ നോക്കടാ മോനെ.. "
"എന്നാ പിന്നെ ശരി രാധികേച്ചി.."
അവരോട് സലാം പറഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് പോയി.
രാധികേച്ചിയെ എത്ര കണ്ടാലും മതി വരില്ല... അത്രയ്ക്ക് വശ്യതയാർന്ന സൗന്ദര്യമാണ് ചേച്ചിയ്ക്ക്..!!!
ഇതുപോലൊരു ഭാര്യയെ കിട്ടിയതിൽ മോഹനേട്ടൻ എത്ര ഭാഗ്യവാനാണ്... ഞാൻ സ്വയം അസൂയപെട്ടു.
അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ വീട്ടിലെത്തി. ഒരു കട്ടനും കുടിച്ച് ഞാൻ നേരെ കുളക്കടവിലേക്ക് വിട്ടു.
ക്ലീനിങ് പരിപാടികൾ ഒക്കെ ഏകദേശം തീരാനായ്. ഞാനും കൂടി നല്ലോണം ഒന്ന് ഉത്സഹിച്ച്
💬 Comments
View all comments