Chapter Title : മദനപൊയിക 5 [Kannettan]
പേടി.. ആരെങ്കിലും കണ്ടാൽ എല്ലാം തീർന്ന്, ചത്താ മതി പിന്നെ." ചേച്ചി ടെൻഷനോടെ പറഞ്ഞു.
"എൻ്റെ രാധികേച്ചി.. തിരുവഞ്ചൂര് നമ്മളെ പരിചയമുള്ളവർ ആരും കാണില്ല, ഇനിയുണ്ടായാൽ തന്നെ എനിക്ക് എംപ്ലയ്മെൻ്റ് എക്സ്ചേഞ്ചിൽ പോവാനായിരുന്നു അങ്ങോട്ട് പോയതെന്ന് പറയണം."
"എനിക്കറിയില്ല.. ഉള്ളിൽ ഒരു വല്ലാത്ത പേടി."
ചേച്ചിക്ക് നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ട് ഞാൻ പയ്യെ കയ്യിൽ പിടിച്ചോന്നു ഞെക്കി,
"ചേച്ചി... നമ്മൾ എല്ലാവരുടെയും സമ്മതത്തോടെയാണ് ഇന്ന് പുറത്തേക്ക് പോകുന്നത് അതുകൊണ്ട് വെറുതെ ടെൻഷൻ ആവണ്ട.. അതിൻ്റെയൊക്കെ പുറമെ, ഇത്രേം കാലം ചേച്ചിയുടെ നടക്കാതെ പോയ, ചേച്ചി ഒത്തിരി ആഗ്രഹിച്ച കൊച്ചു കൊച്ചു നിമിഷങ്ങൾ സന്തോഷങ്ങൾ നമ്മൾ ആഗോഷിക്കാൻ പോവുകയാണ്. അതിൻ്റെ ഇടയിൽ ഇങ്ങനെ ടെൻഷനടിച്ച് ത്രില്ല് കളയല്ലേ."
അത് ചേച്ചിക്ക് നല്ലൊരു കോൺഫിഡൻസ് കിട്ടി,
"ഹും ശരിയാ... എനിക്കും എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ.."
അപ്പോള് ചേച്ചിയുടെ മുഖം ഒന്ന് പ്രസന്നമായി.
അത് കണ്ടപ്പോൾ എനിക്കും വളരെ സന്തോഷമായി.
"എന്നാൽപ്പിന്നെ.. നമ്മുടെ കന്നി യാത്ര തുടങ്ങിയലോ..!!? ഞാൻ ആവേശത്തിൽ ചോതിച്ചു
"എന്നാ പിന്നെ അങ്ങനെ ആവട്ടെ എൻ്റെ ഗന്ധർവ്വാ " അതും പറഞ്ഞ് ചിരിച്ചു കൊണ്ട് ചെച്ചിയെൻ്റെ കയ്യിൽ ഒന്ന് പിച്ചി, അതിനൊരു പ്രത്യേക സുഗമുണ്ടായിരുന്നു.
ഞാൻ കാറിലെ മ്യൂസിക് ഓണാക്കി എന്നിട്ട് പ്ലേ ചെയ്തു,
~ എന്തിനു വേറൊരു സൂര്യോദയം?
നീയെൻ പൊന്നുഷ സന്ധ്യയല്ലേ?
എന്തിനു വേറൊരു മധു വസന്തം?
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽവെറുതേ
എന്തിനു വേറൊരു മധു വസന്തം? ~
"സാറ്.. എല്ലാം പ്ലാൻ ചെയ്ത് ഇറങ്ങിയതാണല്ലെ!!?"
ചേച്ചിയെന്നേ കളിയാക്കി.
"ഞാനല്ലാലോ
💬 Comments
View all comments