Chapter Title : മദനപൊയിക 5 [Kannettan]
വരാം"
"അത് ഏതായാലും നന്നായി "
"അപ്പോ ഞമ്മള് ഐസ് ക്രീം കഴിക്കാൻ പൊവാ..!!!??" മിന്നു ആവേശത്തിൽ ചോതിച്ചു.
"അല്ലടാ കുട്ടാ.. നമ്മൾ ചോമാമു കഴിക്കാൻ പോവാ.. എന്നോട് ഐസ് ക്രീം കഴിക്കട്ടാ.."
ചേച്ചിയുടെ മറുപടി കേട്ട് മിന്നുവിൻ്റെ മുഖം വാടി.
"ചേച്ചിക്ക് എന്താ കഴിക്കാൻ വേണ്ടേ?"
"എന്തായാലും കുഴപ്പമില്ലട.."
"എന്നാല് നമുക്ക്, ഒരു കിടിലം ധം ബിരിയാണി അടിച്ചാലോ..?"
"എന്നാ പിന്നെ ബിരിയാണി കഴിച്ചിട്ടാവാം ബാക്കി!" അതും പറഞ്ഞ് ചേച്ചി എൻ്റെ തോളിൽ തട്ടി ചിരിച്ചു.
ഞങൾ നേരെ ആ ടൗണിലെ ഫേമസ് ഹോട്ടൽ ആയ ജൂബിലി restaurant ലേക്ക് പോയി. കാർ പാർക്ക് ചെയ്ത് ഞാൻ മിന്നുവിൻ്റെ കയ്യും പിടിച്ച് ഞങൾ മൂന്നുപേരും അകത്തേക്ക് കയറി. AC Family റൂമിൽ തന്നെ കയറി.
കയ്യൊക്കേകഴുകി ഒരു മൂലയ്ക്കുള്ള ടേബിൾ ഇൽ ഞങൾ സ്ഥലം പിടിച്ചു. ഇച്ചിരി കഴിഞ്ഞപ്പോൾ വെയിറ്റർ വന്നു,
"എന്താ സാറേ കഴിക്കാൻ വേണ്ടത്?.... അല്ലാ ഇതാരാ..!! വിനീതേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"
സത്യം പറഞ്ഞാല് ഞങൾ ശരിക്കും ഞെട്ടി, ആളെ നോക്കിയപ്പോ സമാധാനമായി. ഞാൻ പണ്ട് ട്യൂഷൻ എടുത്ത പയ്യനാ.
"എടാ.. വിമലേ.. സുഖായിട്ട് പോവുന്നെടാ. നീയിപ്പൊ ഇവിടെയാണോ ?"
"പാർട്ട് ടൈം ജോബ് ആണ് ചേട്ടാ.. കാര്യങ്ങളൊക്കെ നടന്നു പൊണ്ടെ..!!" അതും പറഞ്ഞ് അവനൊരു കള്ള ചിരി ചിരിച്ചു.
"അല്ലാ.. ചേട്ടൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് ഞമ്മളെയൊന്നും വിളിച്ചില്ല കേട്ടോ.."
അവൻ രാധികേച്ചിയേ നോക്കി കൊണ്ട് പറഞ്ഞു.അത് കേട്ടപ്പോൾ ഞാനും ചേച്ചിയും മുഖാമുഖം നോക്കി ഇരുന്നുപോയ്.
പിന്നെ ഞാനും വിട്ടില്ല,
"എല്ലാം പെട്ടന്നായിരുന്നു..
💬 Comments
View all comments