Chapter Title : മദനപൊയിക 5 [Kannettan]
പോയി നിന്നു,
" അഹ്... സാറ് എഴുന്നേറ്റോ!!?, നല്ലുറക്കായതോണ്ടാ വിളിക്കാഞ്ഞേ" ചേച്ചി ദോശചുട്ടുകൊണ്ട് പറഞ്ഞു.
"ചേച്ചി അമ്മയോട് പറഞ്ഞോ?" ഞാനകാംഷയോടെ ചോദിച്ചു .
"ഇല്ലടാ, ഒരു സാഹചര്യം കിട്ടിയില്ല, എനിക്കാണേൽ പേടിയും ആവുന്നു"
"ഇതിനെന്തിനാ സാഹചര്യമൊക്കെ നോക്കണത്, അങ്ങ് പറഞ്ഞൂടെ? രാവിലെതന്നെ പറഞ്ഞിട്ടേ കാര്യമുള്ളൂ"
ഞാനക്ഷമനായി പറഞ്ഞു.
"ഹും അമ്മ വരട്ടെ, തന്ജ്ജത്തിന് ഞാൻ പറഞ്ഞോളാം"
"ഓക്കേ, എന്നാ ഞാൻ പോയി ആല വൃത്തിയാക്കിയിട്ട് വരാം"
അതും പറഞ് ടെന്ഷനോടെ ഞാൻ ആല വൃത്തിയാക്കി, കുറച് കഴിഞ്ഞപ്പോൾ ചേച്ചി കഴിക്കാനായി വിളിച്ചു.
കയ്യൊക്കെ കഴുകി ഞങ്ങൾ എല്ലാരും ഒരുമിച്ച് കഴിക്കാനായി ഇരുന്നു.
രാധികേച്ചിയെ പ്രശംസിച്ചുകൊണ്ട് അച്ഛനും അമ്മയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു,
"രാധികേ.. ഇന്നലെ നന്നായുറങ്ങിയോ?" അച്ഛൻ ചോദിച്ചു .
കിട്ടിയ അവസരം ഉപയോഗപ്പെടുത്താനായി ഞാൻ രാധികേച്ചിയോട് പുരികംകൊണ്ട് ആംഗ്യം കാണിച്ചു.
"കുഴപ്പില്ലായിരുന്നു രാമേട്ടാ, പക്ഷെ ആ റൂമിൽ നല്ല കൊതുകുണ്ടായത് കൊണ്ട് മോള് ശരിക്കും ഉറങ്ങയില്ല"
അതും പറഞ് രാധികേച്ചി ടെന്ഷനോടെ എന്നെ നോക്കി.
അത് കേട്ടതും അമ്മ,
"അയ്യോ മോളെ ചിലപ്പോ താഴെ കൊതുകുണ്ടാവാറുണ്ട്, ഞാനാണേൽ പറയാനും വിട്ടുപോയി. എന്നാല് ഇന്നിനി മുകളിൽ പടിഞ്ഞാറ്റേ മുറിയിൽ കിടന്നോ അവിടെയാവുമ്പോ കൊതുക് വലയുമുണ്ട് "
"അല്ല നമ്മളെയൊന്നും ഇന്നലെ കൊതുക് കടിച്ചില്ലലോ!!" അച്ഛൻ അമ്മയോടായി പറഞ്ഞു.
"ആ റൂമിൽ ഇടയ്ക്ക് കൊതുകുണ്ടാവാറുണ്ട്"
"ആഹ്ഹ.. അത് ശരിയാ" ഞാനും ഏറ്റുപിടിച്ചു.
"ഞങ്ങളും മുകളിലായിരുന്നു കിടക്കാറ്, എനിക്ക് കാലിനു വയ്യാതായെപ്പിന്നെ താഴെയായി കിടത്തം"
"അത് കൊഴപ്പില്ലേടത്തി, ഞങ്ങളിവിടെത്തന്നെ കിടന്നോളാം"
ചേച്ചിയൊരു ഒറിജിനാലിറ്റിക് വേണ്ടിപറഞ്ഞതാണെങ്കിലും എന്റെ ചങ്കിൽ തീയായിരുന്നപ്പോൾ.
"ഏയ്, അതൊന്നും
💬 Comments
View all comments