0%

Chapter Title : മദനപൊയിക 5 [Kannettan]

Author : Kannettan Read All Parts 47.6K

രാത്രി... അത് വിച്ചുന്റെയും രാധികയുടെയും മാത്രമാണ്" ഞാനെന്റെ കൈവിരലുകൾ രാധികേച്ചിയുടെ മുഖത്തൂടെ ഓടിച്ചുകൊണ്ട് പറഞ്ഞു.

" വിച്ചു.." ചേച്ചി പ്രത്യേക സ്നേഹത്തോടെയെന്നെ വിളിച് എന്റെ നെഞ്ചത്ത് തലചായ്ച്ചു.

" പറ മുത്തേ "

" ഇന്നീ നെഞ്ചത്ത് കിടന്നുറങ്ങണമെനിക്ക് "

" കിടന്നുറങ്ങിയാ മാത്രംമതിയോ?" ഞാനാർത്ഥം വെച്ചുപറഞ്ഞു.

ചേച്ചി തലയുയർത്തിയെന്നെ നോക്കിക്കൊണ്ട്,

" എന്തൊക്കെയോ കുരുത്തക്കേടൊപ്പിക്കാനുള്ള പ്ലാനാണെന്ന് എനിക്കറിയാം "

" പിന്നെ രാത്രീ ദയവുചെയ്ത് ഈ നശിച്ച മാക്സിയിട്ടൊണ്ട് വരരുത്, പ്ലീസ് "

" പിന്നെ ഒന്നും ഇടാതെ വരണോ !!!??? " ചേച്ചി എന്നെ കളിയാക്കി പറഞ്ഞു.

" അങ്ങനെയാണേൽ എളുപ്പായി !" അതും പറഞ്ഞു ഞാൻ കണ്ണുറുക്കി .

" അടി.. ആഹ്..."

" ഞാനൊരു ഡ്രസ്സ് പറയട്ടെ? അതിട്ടിട്ട് വരുമോ രാത്രി ?"

" എന്ത് ഡ്രസ്സ് ? "

" ചേച്ചിയുടെ കയ്യിൽ ബ്ലാക്ക് കളർ ബ്ലൗസും ഗോൾഡൻ കളർ കസവുള്ള മുണ്ടുണ്ടോ? "

"ഹും, ഒപ്പിക്കാം. അല്ല എന്താ മോന്റെ ഉദ്ദേശം?"

" ഞാനൊരു ഫോട്ടോ കാണിക്കാം, അതേപോലെ ഉടുത്തിട്ട് വരണം കേട്ടോ? "

" ആദ്യം നീ ഫോട്ടോ കാണിക്ക്, എന്നിട് ആലോചിക്കാം."

ഞാൻ വേഗം ഫോണെടുത്തു ഗൂഗിളിൽ സെർച്ച് ചെയ്ത് ഫോട്ടോ രാധികേച്ചിക്ക് കാണിച്ചു കൊടുത്തു.

https://imgur.com/HEpuOp7

ഫോട്ടോ കണ്ട ശേഷം ,

" ചെറിയ ആഗ്രഹമൊന്നുമല്ലലോ എന്റെ മോന് !!!!"

" ചേച്ചിയെ ഈ വേഷത്തിൽ കാണണമെന്ന് എന്റെ വലിയ ആഗ്രഹമാണ് " ഞാൻ വല്ലാത്ത ആഗ്രഹത്തോടെ പറഞ്ഞു.

" നമുക്കാലോചിക്കാം " രാധികേച്ചി

💬 Comments

View all comments