0%

Chapter Title : മദനപൊയിക 5 [Kannettan]

Author : Kannettan Read All Parts 47.7K

വന്ന് ചത്തുപോവാതിരുന്നമതിയായിരുന്നു."

അത് കേട്ടപ്പോൾ ചേച്ചിക് ചിരിവന്നു. അപ്പോഴേക്കും മിന്നു ഞങ്ങളുടെ സ്വകര്യതയിലേക്ക് കടന്നുവന്നു, പിന്നെ അതികം സംസാരിക്കാനൊന്നും നിന്നില്ല, ഞങ്ങൾ രണ്ടുപേരും കൂടി പെട്ടന്ന് റൂം സെറ്റാക്കി.
അപ്പോഴേക്കും എനിക്ക് നിധീഷിന്റെ ഫോൺ വന്നു, എടുത്ത് സംസാരിച്ചപ്പോൾ അവൻ അന്ന് പറഞ്ഞ രക്ത ധാന ക്യാമ്പും, ബ്ലഡ് ചെക്കപ്പ്ഉം നിന്നാണെന്ന് മനസ്സിലായി, വേഗം അവിടേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ ഫോൺ കട്ട് ചെയ്ത് റൂമിൽ നിന്ന് ഇറങ്ങാൻ നേരം ,

" അപ്പോൾ എല്ലാം പറഞ്ഞപോലെ, വേഗം പോയി എല്ലാം സെറ്റാക്കി വെച്ചോ.. ചേട്ടൻ പോയിട്ട് ഇപ്പൊ വരം!!!! "

അത് കേട്ടപ്പോഴേക്കും ചേച്ചിയുടെ മുഖത് ഒരു പ്രത്യേക ചിരി പ്രത്യക്ഷപെട്ടു,

" പോയിട്ട് വേഗം വാ "

" ഓക്കെ മോളേ "

" മിന്നു മാമൻ വരുമ്പോൾ ഐസ് ക്രീം കൊണ്ടതരാട്ടോ " അതും പറഞ് ഞാൻ പുറത്തേക്ക് പോയി.

ഹാളിൽ നിന്നും വണ്ടിയുടെ ചാവിയെടുത്ത് അമ്മയോടും പറഞ് ഞാൻ നേരെ ടൗണിലേക്ക് പോയി.
ക്യാമ്പിന്റെ അടുത്തെത്തിയപ്പോൾ നല്ല ജനങ്ങൾ ഉണ്ടായിരുന്നു, വളണ്ടിയർ ആയി അവിടെ നിന്ന് പരിപാടിയെല്ലാം നല്ല രീതിയിൽ ഞങ്ങൾ നടത്തി.

ക്യാമ്പ് കഴിഞ്ഞപ്പോൾ എല്ലാരും കൊട്ടക്കടവ് പാലത്തിന്റെ അടയിലേക്കാണ് പോയത്, വെള്ളമടി തന്നെയാണ് പരിപാടി. വൈകിട്ട് എനിക്ക് വേറെ കലാപരിപാടികളുള്ളതുകൊണ്ട് ഞാൻ നൈസായിട്ട് ഊരി. എന്നിട് ഞാൻ നേരെ വീട്ടിലേക്ക് പൊന്നു.

വീട്ടിലേക്ക് വരുന്ന വഴിക്ക്, ബാബുവേട്ടന്റെ കടയിൽ നിന്നും കുറച്ചു ഫ്രൂട്സും ഐസ്ക്രീമും വാങ്ങി, പിന്നെ തൊട്ടപ്പുറത്തെ കടയിൽ നിന്നും കുറച് മുല്ലപ്പൂവും വാങ്ങി, ആദ്യരാത്രിയല്ലെ ഒന്നിനുമൊരു

💬 Comments

View all comments