0%

Chapter Title : മദനപൊയിക 5 [Kannettan]

Author : Kannettan Read All Parts 47.7K

ചെറുതായി ഇടിയും മിന്നലും, നല്ല തണുത്ത കാറ്റ് ജനൽ വഴി അകത്തേക്ക് കയറി രാധികേച്ചിയുടെ മുടിയിഴകൾ ചെറുതായി പറക്കാൻ തുടങ്ങി. ഞങ്ങൾക്കുവേണ്ടി പ്രകൃതിവരെ നല്ല അമ്ബ്യൻസ് തന്ന് അനുഗ്രഹിക്കുകയാണെന്ന് എനിക്ക് തോന്നി.

ഞാൻ ചേച്ചിയുടെ താടിയിൽ പിടിച്ചുകൊണ്ട്,

" ഇനി മുതൽ ഞാൻ ചേച്ചിയെ രാധികേ എന്നുവിളിച്ചോട്ടെ? " ഞാൻ സ്നേഹത്തോടെ ചോദിച്ചു.

" ഞാനിന്നുമുതൽ വിച്ചുവിന്റെ മാത്രം രാധികയായിരിക്കും "

അതൂടെ കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ പയ്യെ രാധികേച്ചിയുടെ ചുണ്ടിൽ പയ്യെ എന്റെ ചുണ്ടുകൾ ചേർത്ത് കിസ്സ്ചെയ്തു. എന്നിട്ട് ആ മാൻപേട കണ്ണുകളിലേക്ക് നോക്കി,

" ഹും ? " എന്താ എന്നാ രീതിയിൽ രാധികേച്ചി മൂളി .

" I Love you രാധികേ !!! "

അത് കേട്ടതും ചേച്ചീ ഡീപ്പായി എന്നെ കിസ്സ്ചെയ്തു, അപ്പോൾ തന്നെ ഒരു വലിയ ഇടി മിന്നൽ ഒരേ സമയത്ത് വന്നതും കറന്റും പോയി,

" മൈര്, കറന്റ് പോകാൻ കണ്ട സമയം "

അത് കേട്ടതും രാധികേച്ചിക്ക് ചിരിവന്നു, ഞാൻ വേഗം പോയി ഷെൽഫിൽ നിന്നും മെഴുകുതിരികളെടുത്തുകൊണ്ട് വന്ന് എല്ലാ മൂലയിക്കും കത്തിച്ചു. നല്ല താടിയുള്ള മെഴുതുതിരികളായതുകൊണ്ട് റൂമിൽ നല്ല വെളിച്ചം പടർന്നു, വെറും വെളിച്ചമല്ല സ്വർണനിറമുള്ള സ്വർഗീയ പ്രകാശം!!! ഒരുകണക്കിന് കറന്റ് പോയത് നന്നായിയെന്നെനിക്ക് തോന്നി. കാരണം മെഴുകുതിരി വെട്ടത്തിൽ രാധികേച്ചിയെ കാണാൻ ശരിക്കും ഒരു അപ്സരസിനെ പോലെതന്നെയുണ്ടായിരുന്നു.

" ഇപ്പോഴാണ് നമ്മുടെ റൂമിന്റെ അമ്ബ്യൻസ് കംപ്ലീറ്റായത് !!! " രാധികേച്ചി ആവേശത്തോടെ പറഞ്ഞു.

" ആംബിയൻസ് മാത്രമല്ല, എന്റെ രാധികയും

💬 Comments

View all comments