0%

Chapter Title : മദനപൊയിക 6 [Kannettan]

Author : Kannettan Read All Parts 15.2K

ഇവനാണ് പോയത്, നിർമലയിക്ക് കാലിന് വയ്യായിരുന്നു അപ്പോ" അച്ഛൻ ഓർത്തെടുത്ത് പറഞ്ഞു.

അപ്പോഴാണ് എനിക്ക് കാര്യം പിടി കിട്ടിയത്, എന്ന് നിധീഷിനേം കൂട്ടി പോയില്ലേ..അതാണ് സംഭവം.. എന്നാലും അത്രേം ഭംഗിയുള്ള പെണ്ണിനെയൊന്നും ഞാനവിടെ കണ്ടില്ലല്ലോ..!!

"എടാ... വിച്ചു.. നീ കണ്ടിട്ടില്ലേ അവളെ..?" ആപ്പൻ ചോതിച്ചു .

"പണ്ടെപ്പോഴോ കണ്ടതാ ആപ്പാ"

"ഇന്ദുനെ കാണാൻ തന്നെ നല്ല ഭംഗിയല്ലേ!! പണ്ട് പഠിക്കുന്ന സമയത്ത് Tabu എന്നാ ഞങൾ വിളിക്കാറ്, ശരിക്കും സിനിമ നടി Tabu ne പോലെത്തന്നെയായിരുന്നു ഇന്ദുനെ കാണാൻ!!" ഇളയമ്മ കൂട്ടി ചേർത്തു.

"അതെ.. നല്ല സുന്ദരി കുട്ടിയാണ്, പക്ഷെ ഞാനവരെയൊക്കെ കണ്ടിട്ട് കുറേയായി സീതെ." അമ്മയൊരു നിരാശപോലെ പറഞ്ഞു.

"എന്തായിരുന്നു. അവളുടെ പേര്?" അമ്മ ഇളയമ്മയോടായി ചോതിച്ചു.

"ലച്ചു എന്നാ വിളിക്കാ... ശരിക്കും പേര് എന്താണാവോ!!" ഇളയമ്മ അങ്ങനെ ആലോചിക്കാൻ തുടങ്ങിയപ്പോ,

"ലാവണ്യ എന്നല്ലേ..!!" ഞാനറിയതാങ് പറഞ്ഞുപോയി.!

"എടാ കള്ളാ... അപ്പോഴേക്കും എല്ലാം നീയും കണ്ട് വെച്ചിട്ടുണ്ടല്ലേ!!!" ഇളയമ്മ എന്നെ കളിയാക്കി.

"ഏയ്.. അതുകൊണ്ടൊന്നുവല്ല.. ഫേസ്ബുക്കിൽ എൻ്റെ ഫ്രണ്ട് ആണ്.. അങ്ങനെ അറിയാം അത്രയേ ഉള്ളൂ."

"ശിവൻ ഇപ്പോഴും ഗൾഫിൽ തന്നെയാണോ?" അച്ഛൻ ആപ്പനോടായി ചോതിച്ചു.

"പണ്ട് അവനും എൻ്റെ കൂടെ മസ്കറ്റിലായിരുന്നു, ഇപ്പൊ ദുബായിൽ ആണെന്ന കേട്ടത്." ആപ്പൻ ചായ കുടിച്ചുകൊണ്ട് പറഞ്ഞു.

"എന്തായാലും സമയം ആവട്ടെ... നമുക്ക് നോക്കാം" അച്ഛൻ പറഞ്ഞു.

"അത് അത്രയേ ഉള്ളു" ആപ്പൻ അച്ഛനെ സപ്പോർട്ട് ചെയ്തു.

അങ്ങനെ കുറച്ചൂടെ സമയം എന്നെ ആക്രമിച്ച ശേഷം വിഷയം മാറി.
പിന്നെ കുറച്ച് കഴിഞ്ഞ് ഞങൾ ഇറങ്ങന്ന് പറഞ്ഞപ്പോ ഭക്ഷണം

💬 Comments

View all comments