Chapter Title : മദനപൊയിക 8 [Kannettan]
പരിപാടികളൊന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ പെട്ടെന്ന് തോന്നിയ ബുദ്ധിക്ക് ഞാനതാങ് പറഞ്ഞു.
"മോഹനേട്ടാ... ഇവിടെ ഈ മഴയൊക്കെ കണ്ടുകൊണ്ട് ഇരുന്ന് അടിക്കുന്നതല്ലേ അതിൻ്റെയൊരു സുഖം.??" ഞാനൊരു താളത്തിൽ അങ്ങ് പറഞ്ഞു
"ആഹ്.... അത് ശരിയാ... എന്നാ ഞാൻ സാതനം ഇങ്ങോട്ട് എടുത്തോണ്ട് വരാം." അതും പറഞ്ഞ് മോഹനേട്ടൻ പോയി കുപ്പിയോക്കെ എടുത്തോണ്ട് വന്ന് അടി തുടങ്ങി.
എനിക്ക് ഒഴിച്ച് തന്നപ്പോൾ ഞാനൊരുപാട് വട്ടം വേണ്ടെന്ന് പറഞ്ഞെങ്കിലും മോഹനേട്ടൻ അത് കെട്ടില്ല. നിർബന്ധം കാരണം ഒരു പെഗ് വാങ്ങി ഞാൻ കഴിച്ചു.
അപ്പോഴേക്കും ചേച്ചി വറുത്ത മീനുമായി വന്നു, എന്നിട്ട് അത് തിണ്ണയുടെ പുറത്ത് വെച്ച് ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.
മോഹനേട്ടൻ ആണേൽ നല്ല അടിയുമാണ്, കുറച്ച് കഴിഞ്ഞപ്പോൾ ചേട്ടൻ പതിയെ അടി നിർത്തി.
അത് ഞാനൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു, അടിച്ച് ഓഫ് ആവും എന്നാ കരുതിയത്. ഞാൻ തന്ത്ര പൂർവ്വം കൂടുതൽ കുടിപ്പിക്കാൻ നോക്കി,
" നല്ല മഴയല്ലേ... കുറച്ചൂടെ അടിക്ക് മോഹനേട്ടാ!!" ഞാൻ പ്രോൽസാഹിപ്പിച്ചുകൊണ്ട് പറഞ്ഞു.
"ഇത് ഫോറിനാ സാധനം, മാട്ട അടി അടിച്ചാൽ ഒരു സുഖം കാണില്ല, അതുകൊണ്ട്.. ഈ ഒരു നൈസ് മൂഡിൽ ഇങ്ങനെ ഇരിക്കാനാ രസം.!!!. അല്ലെ??"
"ഓ .... പിന്നേ... അത് വളരെ ശരിയാ..!!" എൻ്റെ പ്ലാനെല്ലാം മൂഞ്ചിയോ എന്നോർത്ത് പറഞ്ഞു.
"മൈര്....!!!!" ഞാൻ പിറുപിറുത്തു.
"എന്താ... പറഞ്ഞേ!?" ചേട്ടൻ ചെറിയ രീതിയിൽ ഫിറ്റ് ആണെങ്കിലും എല്ലാം കേൾക്കുന്നുണ്ട്.
"അല്ലാ... മീൻ കഴിക്കെന്ന് പറയുവായിരുന്നു.!"
"ഉള്ളത് പറയലോ... നല്ല കിടുക്കാച്ചി മീനാണ് പിള്ളേരെ നിങൾ പിടിച്ചത്.!!"
ഇങ്ങേര് ഓഫാകുന്ന ലക്ഷണമൊന്നും
💬 Comments
View all comments