0%

Chapter Title : മദനപൊയിക 8 [Kannettan]

Author : Kannettan Read All Parts 11.4K

"അല്ല, വയറിനു ഒരു വല്ലായിമ പോലെ, അതുകൊണ്ട് ചേച്ചി ലെമൺ ടീ തരാമെന്നു പറഞ്ഞു, അതാ പിന്നെ ഇവിടെ നിന്നെ!"
അപ്പോൾ തോന്നിയ ബുദ്ധിക്ക് ഞാനെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.

"എന്നാപ്പിന്നെ നിന്റെ കാര്യം തീരുമാനം ആയത് തന്നെ.. എന്റെ ഭാര്യ അല്ലെ ആള്!!" അതും പറഞ് മോഹനേട്ടൻ ആടി ഉലഞ് ബാത്റൂമിലേക്ക് പോയി!
ഭാഗ്യത്തിന് അടിച്ചു കുരുങ്ങിയ കാരണം പുള്ളിക്കാരന് ഒന്നും മനസ്സിലായില്ലെന്ന് തോനുന്നു!

അങ്ങേര് ബാത്‌റൂമിൽ പോയ തഞ്ചത്തിന്‌, ഞാൻ ചേച്ചിയെ എഴുന്നേൽപ്പിച് അകത്തേക്ക് വിട്ടു, ഞാൻ കൊലയിലേക്കും!

ദൈവാധീനം കൊണ്ട് രക്ഷപെട്ടതാ!! പിന്നെ സംശയമൊന്നും തോന്നാതിരിക്കാൻ ഞാൻ കോലായിൽ തന്നെ ഇരുന്നു!

ഇച്ചിരി കഴിഞ്ഞപ്പോൾ മോഹനേട്ടൻ വന്നു,

" മോഹനേട്ടാ... എന്നാ ഞാൻ പോയേക്കുവാ..! തീരെ വയ്യാത്ത പോലെ!"

" അതെന്ത് പോക്കാടാ ???"

" വയ്യാത്തോണ്ടാ... നമുക്ക് പിന്നൊരു ദിവസം കൂടാം "

" ചിലപ്പോൾ പുഴമീൻ കഴിച്ചത് കൊണ്ടായിരിക്കും!!" മോഹനേട്ടൻ കുഴഞ്ഞു കൊണ്ട് പറഞ്ഞു

ഞാൻ സലാം പറഞ്ഞുകൊണ്ട് തടി തപ്പി.

ഉള്ള ജീവനും കൊണ്ട് ഞാൻ വീട്ടിലേക്ക് രക്ഷപെട്ടു!
ആലോചിക്കുമ്പോൾ കയ്യും കാലും വെറയ്ക്കുവാ!!! വീട്ടിലെത്തിയ ഉടനെ കുളിച് ഡ്രെസ്സൊക്കെ മാറ്റി റൂമിൽ പോയി കിടന്നു!

'അമ്മ താഴെനിന്നും കഴിച്ചോ എന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്, ഞാനൊന്നും പറഞ്ഞില്ല! നടന്നൊതൊക്കെ അലോചിച് ഞാൻ അങ്ങനെ കിടന്നു!

അവസാനം ടെൻഷൻ ആയെങ്കിലും അതുവരെ മാരക ഫീലായിരുന്നു!
ചേച്ചിയുടെ കാര്യം എന്തായോ എന്തോ! വിളിക്കാൻ വേണ്ടി ഫോൺ എടുത്തു, പക്ഷെ പുള്ളി ഉള്ളത് കാരണം പേടിച്ചിട്ട് വിളിച്ചില്ല, പകരം ഒരു മെസ്സേജ് അയച്ചു, ഡെലിവെർഡ് ആയിട്ടില്ല!

💬 Comments

View all comments