ബാലേട്ടാ ഒരായിരം സ്നേഹത്തിൽ പൊതിഞ്ഞ ഓണാശംസകൾ 🏵️🙏
മദനപൊയിക ഒരു റിയാലിറ്റി based story ആകാനാണ് ഞാൻ ശ്രമിക്കുന്നത്, അതുകൊണ്ട് ആ ഒരു ഫ്ലോയിൽ വയിച്ചാലെ ആസ്വദിക്കാൻ കഴിയുള്ളൂ. മറ്റ് കഥകളിൽ നിന്നും നിങ്ങൾക്ക് ഒരു വ്യത്യസ്ത അനുഭവം കൊണ്ടുവരാനാണ് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്.. അതുകൊണ്ട് കണ്ണേട്ടൻ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.🫂🤩
റീപ്ളെ ക്ക് ആദ്യമേ നന്ദി അറിയിക്കട്ടെ കണ്ണേട്ടാ അടുത്ത പാർട്ട് കിടിലൻ ഒരു ഓണ സദ്യ നമ്മുടെ സ്വന്തം കണ്ണേട്ടന്റെ വക🤪🤪🤪 അങ്ങനെയായിരിക്കില്ലേ കണ്ണേട്ടാ അല്ലെ .🥰 അല്ലെ🥰 അല്ലെ🥰 കണ്ണേട്ടന് എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഈ week തന്നെ ഉണ്ടാവും എന്നറിഞ്ഞതിൽ im very very happy im waiting👍