Chapter Title : മദനോത്സവം 2 [K. K. M]
തുറന്ന് അകത്തു കയറി...
ഹോ അവന്റ മുഖത്തെ സന്തോഷം.. ❤️❤️
" ഞാൻ ചേട്ടായിയോട് പറയാൻ മറന്ന് ഈ കാറിൽ വന്നാൽ മതിയെന്ന്... "
" പക്ഷെ ഞാൻ മറന്നില്ല.. 😂😂"
ഞാൻ back seat ഇൽ ഇരുന്ന ഒരു bag എടുത്തു അവന്റ കയ്യിൽ കൊടുത്ത്..
" ഇതെന്താ ചേട്ടായി. "
" ഒന്നുല്ലടാ നിനക്ക് ഒരു ഫോൺ വാങ്ങി. പിന്നേ കുറച്ചു choclates ഉം പെർഫ്യൂം അങ്ങനെ കുറച്ചു items. അവൾക് ഫോൺ വേണോ എന്നറിയാനാ ഞാൻ ഇന്നലെ നിന്നേ വിളിച്ചത്. അവളയത് കൊണ്ട് ചോദിച്ചില്ല.... അവൾക് വേണമെങ്കിൽ ഇവിടെ നിന്ന് വാങ്ങാം "
" hey വേണ്ട ചേട്ടായി ഇത് തന്നേ കൂടുതൽ ആണ്. അവൾക്ക് കഴിഞ്ഞ മാസം ആണ് ഒരു ഫോൺ കിട്ടിയത് പപ്പാടെ അനിയൻ വന്നപ്പോ കൊടുത്തതാ... 😳 ayyo ഈ പെർഫ്യൂം ഒക്കെ ഭയങ്കര വില ഉള്ളതല്ലേ... എന്തിനാ ഇത്രയും വില ഉള്ളത്.. "
" അതിനിപ്പോ എന്താ നിനക്കു വാങ്ങുമ്പോൾ എനിക്കു ഒരു സന്തോഷം കിട്ടണ്ടേ. അത് മാത്രം നീ ഓർത്താൽ മതി... "
അവന്റ മുഖത്തെ ചിരി കാണുമ്പോ അറിയാം അവന്റ സന്തോഷം. അത് വില കൂടിയ items കിട്ടിയത് കൊണ്ടല്ല എന്നോടുള്ള ഇഷ്ടം കൊണ്ടാണ്..
അങ്ങനെ അവൻ പറഞ്ഞ വഴിയിലൂടെ പോയി ആ ഭാഗം ഒക്കെ എനിക്കു അറിയാവുന്ന സ്ഥലം ആണ് പണ്ട് കാള കളിച് നടന്ന കാലത്ത് ഇവിടെ ഒക്കെ കറങ്ങിയതാ അന്ന് ഇവൻ ജനിച്ചു കാണുകയെ ഉള്ളൂ.
അവൻ കാണിച്ച ഒരു
💬 Comments
View all comments