Chapter Title : മദനോത്സവം [K. K. M]
ഷോപ്പിൽ പോയി...
അന്ന് വൈകുന്നേരം FB നോക്കി ഇരിക്കുമ്പോ എനിക്കു അലന്റെ msg വന്നു...
" hai ചേട്ടാ "
" hai മോനെ എന്താണ് വിശേഷം "
" ഒന്നുല്ല ചേട്ടാ.. ചേട്ടൻ തിരിച്ചു പോയി അല്ലെ.. അവൻ പറഞ്ഞു... "
" അതേടാ പെട്ടന്ന് പോരേണ്ടി വന്ന്.. ഞാൻ വന്നിട്ട് നമുക്ക് കാണാം "
" ok ചേട്ടാ... ഒരു ദിവസം BMW il ഒന്ന് കറങ്ങണം എന്നുണ്ടായിരിന്ന്... 😜😜.... ഇനി ചേട്ടൻ വന്നിട്ട് നോക്കാം അല്ലെ "
" hey അതിന് ഞാൻ വരാൻ നോക്കേണ്ട നിങ്ങൾ വീട്ടിൽ പോയി കാർ എടുത്തോ.. ഞാൻ വീട്ടിൽ വിളിച്ചു പറയാം... പിന്നേ അതുമായി പോയി അഭ്യാസം ഒന്നും കാണിക്കരുത്. എന്റെ ചേട്ടത്തി എന്നെ കൊല്ലും 😂😂😂"
" 😂😂😂 hey അത് വേണ്ട ചേട്ടൻ വന്നിട്ട് മതി... "
" ok ഡാ 👍👍😂"
അതിൽ പിന്നേ ഞങ്ങൾ ഭയങ്കര company ആയി... അവൻ മിക്കവാറും എന്നും msg ഇടും.. അവന്റ line നെ കുറിച്ചൊക്കെ പറയും...
ഒരു ദിവസം അവളെ kiss ചെയ്തു എന്നൊക്കെ പറഞ്ഞു... ഞാനും കുറച്ചു non veg comedy ഒക്കെ പറയും..
അങ്ങനെ ഞങ്ങൾ കട്ട കമ്പനി ആയി.
Shop ഇൽ വെള്ളിയാഴ്ച ചില staff ന് മാത്രം leave ഉള്ളൂ.. ബാക്കി ഉള്ളവർക്കു അവരുടെ ഇഷ്ടത്തിനാണ് leave.. കാരണം വെള്ളിയാഴ്ച വൈകുന്നേരം നല്ല sale നടക്കുന്നതാണ്.. അത് കൊണ്ട് ഞാൻ monday ആണ് leave എടുക്കുന്നത്...
അന്ന്
💬 Comments
View all comments