Chapter Title : മദനോത്സവം [K. K. M]
😂😂😂 കൊള്ളാമോ... ""
" മ്മ്മ്മ് കൊള്ളാം മോനെ നിന്റെ ഒക്കെ time..... ഇപ്പോഴെങ്ങാനും പഠിച്ചാൽ മതിയാരുന്നു 😂😂😂""
" 😂😂😂 അയ്യടാ പെണ്ണും കെട്ടാതെ സുഖിച്ചു നടക്കുന്നതും പോരാ കിളവന് ഇനി പഠിക്കാനും പോകണോ... 😜😜😂😂"
" ആരാടാ ചെക്കാ കിളവൻ... നിന്റെ കാമുകിയെ ഇങ്ങോട്ട് ഒന്ന് വിട്.. അപ്പൊ അറിയാം കിളവൻ ആണോന്ന്... "
😳😳😳😳 ചെറിയ fit ആയിരുന്നു... അതിന്റ കഴപ്പിൽ അങ്ങ് msg അയച്ചും പോയി അവൻ കാണുകയും ചെയ്തു... എന്നാലും ഞാൻ പെട്ടന്ന് delete ആക്കി...
"" 🤦♂️🤦♂️ ഡാ മോനെ... Sorry ഒരു flow ഇൽ പറഞ്ഞതാ sorry ഡാ 🙏🙏"
" 😂😂😂😂😂😂😂😂😂 അതിനെന്തിനാ ചേട്ട sorry.. ഞങ്ങളുടെ പ്രായത്തിൽ ഉള്ള പല പെൺപിള്ളേർക്കും ചേട്ടന്റ പ്രായം ഉള്ളവരോടാ താല്പര്യം.... 😜😜😜😜 ഞാൻ അവളോട് ഒന്ന് ചോദിച്ചു നോക്കാം... ചേട്ടന്റെ pic ഉം കാണിക്കാം.. ചിലപ്പോ നടന്നാലോ.... 😜😜😜😂😂..
പക്ഷെ ഒരു പ്രശ്നം ഉണ്ട്... എന്റെ FB ലെ pic ഇൽ എന്റെ കൂടെ നിക്കുന്നത് അവളല്ല... എന്റെ ചേച്ചി ആണ്.... 😂😂😂😂😂😂😂😂🤭🤭🤭🤭🤭🤭""
😳😳😳😳😳😳 ദൈവമേ....
""" ഡാ 🙏🙏🙏🙏 sorry... ഞാൻ അറിഞ്ഞില്ല.... "
" അപ്പൊ ഇത്രയും നാളായിട് ചേട്ടൻ എന്റെ പേജ് നോക്കിയിട്ടില്ലേ... അതിൽ ഉണ്ടല്ലോ ഞങ്ങളുടെ കുറെ photo.. ""
" 🤦♂️🤦♂️ ഇല്ലടാ.... ഞാൻ just video കാണും പിന്നേ chat ചെയ്യും.. Athaa കാണാഞ്ഞത്... നമ്മൾ ഇത് വരെ നിന്റെ വീട്ടിലെ കാര്യങ്ങൾ അധികം സംസാരിച്ചിട്ടില്ലലോ... ഡാ sorry...
💬 Comments
View all comments