0%

Chapter Title : മദർ ഇൻ ലാ [നീലാംബരി]

Author : kkstories Read All Parts 394
വട്ടക്കഴുത്തുള്ള  ടി   ഷർട്ടും.   അതിൽ   മുഴുത്ത്  തള്ളി   നിൽക്കുന്ന  വലിയ  മാതള  നാരങ്ങ  വലിപ്പമുള്ള   മുലകളും .   എന്റെ  അരക്കെട്ടിൽ  നിലക്കാത്ത  പ്രകമ്പനങ്ങൾ  സൃഷ്ടിച്ചു. ഓഫിസ്  വിട്ട്   ധൃതിയിൽ   എന്റെ  ജിമ്മിലേക്കുള്ള  പോക്ക്  അവളെ  കാണാൻ   കൂടിയായി. മുടി  പൊക്കി  കെട്ടി   പോണി ടൈൽ   ആക്കി   നിർത്തി,  കലപില  വര്ത്തമാനവും   അവളുടെ  ചുറുചുറുക്കും   എന്നെ  കുറച്ചൊന്നുമല്ല  ആകർഷിച്ചത് . അവളുടെ  മുഴുത്ത   നിതംബം   താളം  തുള്ളി  ചലിക്കുന്നത്  കാണാൻ   മര്യാദ   കെട്ടും  ഞാൻ  കൊതിയോടെ   നോക്കി   നില്കും. അപ്പോഴും... എന്നെ   മൈൻഡ്  ചെയ്യാതെ   കടന്ന്  പോകുന്ന  ചുന്ദരി  കുട്ടിയോടുള്ള  നീരസം   ഞാൻ   മനസ്സിൽ  സൂക്ഷിച്ചു.... ഓർക്കാപ്പുറത്ത്   അവൾ  എന്നോട്  ഒരു   ദിവസം   ചിരിച്ചു.. മുത്ത്   പോലുള്ള  പല്ലുകൾ   കാട്ടി   ഹൃദ്യമായ   ഒരു  ചിരി... എന്റെ  നീരസം   അലിഞ്ഞില്ലാതായി... ഞാൻ   ചിരി  മടക്കി. "ഞാൻ.... സൂസൻ..... ചേട്ടൻ....? " "ഞാൻ  രഞ്ജിത്...  രെഞ്ചു  എന്ന്   വിളിക്കും..  "
"എന്ത്... ചെയ്യുന്നു, ചേട്ടൻ....? " "ഓഹ്...  ഒന്ന്  നിർത്തുവോ.... ഈ   ചേട്ടൻ   വിളി... ?  എന്നെ  രഞ്ജു  എന്ന്   വിളിച്ചോളൂ.  " ഞാൻ   ചിരിച്ചു കൊണ്ട്  പറഞ്ഞു. "സോറി...   എന്ത്   ചെയ്യുന്നു,  രഞ്ജു.. ? " "ഞാൻ...  ഇവിടെ  PSU  വിൽ   ഫിനാൻസ്   മാനേജർ..  ആണ്... " "ബൈ  തെ  ബൈ...   സൂസൻ....? " "ഞാൻ   ഡിഗ്രി   എക്സാം..  എഴുതി  നിൽകുവാ...   " സൂസൻ   കിടന്ന്   ചിണുങ്ങി.. പിന്നീട്   ഉള്ള  നാളുകളിൽ.... ഞാൻ   ചെല്ലാൻ.... അല്പം   താമസിച്ചാൽ..   അത്  വരെ   മുടന്തൻ  ന്യായം   പറഞ്ഞു  താങ്ങിയും   തൂങ്ങിയും   നില്കുന്നത്  പതിവായി...

💬 Comments

View all comments