0%

Chapter Title : മദയാന [Achuabhi]

Author : Achuabhi Read All Parts 13.2K

ഓരോന്ന് മാറുവാണ് അല്ലെ മോളെ. ??

ആണ് ചേട്ടാ...... ഇക്ക ഒരു പാവമാണെന്ന തോന്നുന്നത്.

ഓഹ്... ഞാൻ പറഞ്ഞപ്പോൾ നിനക്ക് ഒട്ടും വിശ്വാസം ഇല്ലായിരുന്നല്ലോ.""

"ആള് പാവമൊക്കെയാണ്.... തോളിൽ പിടിച്ചുള്ള സ്നേഹപ്രകടനം കുറച്ചു കൂടുതലാണ്.""

എന്റെ പെണ്ണെ... ഒരു കൊല്ലം നമ്മൾ രണ്ടുംകൂടി പണിയെടുത്താലും ഇത്രയും പണം ഒപ്പിക്കാൻ കഴിയില്ല.... ചെറുതായിട്ടൊന്നു മൂപ്പിച്ചു നിർത്തടി ഇക്കയെ""

"" ഹ്മ്മ്മ്മ് മൂപ്പിച്ചു മൂപ്പിച്ചു അവസാനം കളി ചോദിക്കാതിരുന്നാൽ മതി.."

ചോദിച്ചാലും കൊടുത്തൊടി.... പണം കണ്ടു കണ്ണുതള്ളിയ സതീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

""അയ്യടാ ………… എന്റെ കുട്ടൻ പോയി കുളിച്ചിട്ടു വാ" രാത്രി നല്ലപോലെ പണിയെടുക്കേണ്ടതാണ്.

എന്താടി...... ഇക്ക മൂപ്പിക്കാൻ പറഞ്ഞിട്ട് ഇക്ക നിന്നെ മൂപ്പിച്ചോ.""

ഒന്ന് പോ ചേട്ടാ..."" കഴിക്കാൻ വാങ്ങിയോ ??

ചിക്കനും പൊറോട്ടയും ഉണ്ട്..

അമിതമായി വന്ന പണം അവനെ അടിമയാകുമ്പോൾ നാസാറിന്റ ലക്‌ഷ്യം വേറെ പലതുമായിരുന്നു..."" അതൊന്നും മനസിലാക്കാതെ വീണുകിട്ടിയ ഭാഗ്യം രണ്ടുപേരും നല്ലപോലെ ആസ്വദിച്ചു.

_______________

ഞായറും കഴിഞ്ഞു തിങ്കളാഴ്ച ആയതും രമ്യയുടെ മനസ്സിൽ ലഡു പൊട്ടി..

ഉറപ്പായും ഇക്ക ഇന്ന് വരും" എന്തായാലും തിങ്കളാഴ്ച ഇക്ക വരുന്ന കാര്യം ഏട്ടനോട് പറയാതിരുന്നത് കാര്യമായി പറഞ്ഞിരുന്നെങ്കിൽ ആർത്തിമൂത്തു പണിക്ക് പോവാതെ ഇവിടെ നിന്നേനെ.""

രാവിലെ പതിനൊന്നു മണി ആയതും മുറ്റത്തു ഇക്കയുടെ വണ്ടി വന്നു നിന്ന്...... കസേരയിൽ ഇരുന്ന അവൾ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കാറിനടുത്തേക്ക് ചെന്ന അവൾ ഡോർ തുറന്നുകൊടുത്തതും അയാൾ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി കൈയ്യിൽ ഒരു കവറും ഉണ്ടായിരുന്നു...

കാത്തിരുന്നതാണോ മോളെ ??

വരുമെന്ന് പറഞ്ഞിട്ട് പോയതല്ലേ അപ്പോൾ കാത്തിരിക്കണമല്ലോ."" അകത്തേക്ക്

💬 Comments

View all comments