0%

Chapter Title : മദയാന [Achuabhi]

Author : Achuabhi Read All Parts 13.2K

സതീഷു വെള്ളം കുടിച്ചിട്ട് കുറച്ചുനേരം ഇരിക്ക്.. ഞാൻ ഒരു ജ്യൂസ് എടുക്കാം."" അവൾ ചെറുചിരി നൽകി അകത്തേക്ക് പോകുമ്പോൾ പിന്നഴക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.... ജ്യൂസും ഇടയ്ക്കിടയ്ക്ക് കഴിക്കാൻ ലഗു ഭക്ഷണങ്ങളും തന്നു ഇത്താ കൂടെ നിൽകുമ്പോൾ അവന്റെ നോട്ടം മുഴുവൻ അവളുടെ മാദകമേനിയിൽ തന്നെ ആയിരുന്നു. അടുക്കളയിൽ ജോലിചെയ്യുന്ന അവളെ ഇടയ്ക്കിടെ നോക്കുമ്പോൾ കിട്ടുന്ന ഒരു സുഖം വേറെ തന്നെ ആയിരുന്നു...""

അന്ന് വൈകിട്ട് അഞ്ചുമണിയോട് അടുക്കുമ്പോൾ ആണ് നാസ്സർഇക്ക തിരിച്ചു വീട്ടിൽ എത്തിയത്.. സുരേഷ് പോകാനായി ഒരുങ്ങുകയായിരുന്നു അപ്പോൾ.""

എന്തായി സതീഷേ. ??

എല്ലാം വൃത്തിയാക്കിയിട്ടു ഇക്കാ.... നാളെ പെയിന്റിംഗ് തുടങ്ങണം. അവൻ പോക്കറ്റിൽ ഇരുന്ന സാധനം വാങ്ങിയ ബില്ലും പണവും ഇക്കയുടെ നേരെ നീട്ടി.

"" അതൊക്കെ കൈയ്യിലിരിക്കട്ടെ സതീഷേ... പിന്നെ, നല്ല വെയിലാണ് പതുക്കെയൊക്കെ ചെയ്താൽ മതി കെട്ടോ.""

അതൊക്കെ ഞാനും പറഞ്ഞു ഇക്കാ... നമ്മൾക്കിപ്പം വല്യ ദൃതി ഒന്നുമില്ലല്ലോ"" സൽ‍മ കുണ്ടിയും കുലുക്കി അടുത്തേയ്ക്കു വന്നുകൊണ്ടു പറഞ്ഞു.

കുടിക്കാനൊക്കെ കൊടുത്തായിരുന്നോ സൽമാ.""

അതൊക്കെ സതീഷിനു സമയത്തു തന്നെ കൊടുക്കുന്നുണ്ട്..

അഹ് സതീഷേ......

എന്താ ഇക്ക ???

വെളുപ്പിനെ ഞാൻ എറണാകുളം പോകും സതീഷ് വന്നു പണിയങ്ങു തുടങ്ങിക്കോ കെട്ടോ... ഇവിടെ സൽ‍മ ഉണ്ടാലോ.""

അതൊക്കെ തുടങ്ങാം ഇക്കാ....

മൂന്നുപേരും കുറച്ചുനേരം കാര്യങ്ങൾ ഒകെ സംസാരിച്ചു നിന്നിട്ടാണ് അവൻ വീട്ടിലേക്കു മടങ്ങിയത്. പോകുമ്പോൾ ലോട്ടറി അടിച്ച സന്തോഷത്തിൽ ആയിരുന്നു അവൻ സാധങ്ങൾ വാങ്ങിയതിനെ ബാക്കി പണം കുറച്ചധികം അവന്റെ കൈയ്യിൽ ഉണ്ടായിരുന്നു..""

പോകുന്ന വഴി രാത്രിയിലേക്കുള്ള ആഹാരവും ഒക്കെവാങ്ങിയാണ് അവൻ വീട്ടിലെത്തിയത്.""

______________________

💬 Comments

View all comments