Chapter Title : മദയാന [Achuabhi]
നോക്കിയാ സതീഷും രമ്യയും അതെണ്ണൻ തുടങ്ങി..
എന്റമ്മേ ……… ഏട്ടാ ഇത് ഒരുലക്ഷം രൂപയുണ്ട്." എന്തിനായിരിക്കും ഇത്രയും പണം നമ്മുക്ക് തന്നത്...
""നമ്മുടെ അവസ്ഥ കണ്ടു തന്നതായിരിക്കും പുള്ളിയെ കണ്ടാലും അറിയില്ലേ സ്നേഹമുള്ളവർ ആണെന്ന്."
പണം കണ്ടു കണ്ണുതള്ളി പോയ സതീഷിന്റെ അതെ അവസ്ഥ ആയിരുന്നു അവൾക്കും എന്നാലും അയാൾക്ക് എന്തൊക്കെയോ ഉദ്ദേശം ഉള്ളപോലെയാണ് അവൾക്കു തോന്നിയത്.... തന്നെ ചേർത്തുനിർത്തി പുറത്തൊക്കെ ആർത്തിയോടെ കയ്യിഴച്ചപ്പോൾ തന്നെ മനസിലായതാണ്.""
എന്തുവേണം മോളെ ??
"നമ്മുക്കൊരു ടീവി വാങ്ങിയാലോ.""
ശരിയാണ്.... ഒരു ടീവി വാങ്ങണം പിന്നെ ഇരിക്കാൻ നല്ല മൂന്നാളും കസേരകളും ഇട്ടുമാറാൻ കുറച്ചു തുണികളും.. രണ്ടുപേരും ആ പണം എവിടെയൊക്കെ ചിലവാക്കണം എന്ന ചിന്തയിൽ മുഴുകിയിരുന്നു....
""ഇക്ക ഇനിയും വരാമെന്നും പറഞ്ഞിട്ടാണ് പോയത്.. ചിലപ്പോൾ നമ്മുക്ക് ഇനിയും ഇതുപോലെ പണം തന്നാലോ ഇക്കയ്ക്കു നമ്മളോട് സ്നേഹമുണ്ട് അല്ലെടി ………… ""
സ്നേഹമൊക്കെയുണ്ട്.."" അയാളുടെ ചേർത്തുനിർത്തിയുള്ള തോളിൽ പിടിത്തം ശരിയായില്ല.....
"" നിന്നെ ഇക്ക മോളെപോലെയല്ലെടി കാണുന്നത്... സ്നേഹം കൊണ്ടായിരിക്കും"" അതുമല്ല ഇത്രയും പൈസ തന്നതല്ലേ നീയങ്ങു കണ്ടില്ലെന്നു നടിച്ചാൽ മതി.....""
അതുകൊള്ളാമല്ലോ ""
"എന്റെ പെണ്ണെ.... ഈ വയസ്സാംകാലത്തു അങ്ങേർക്കും കാണില്ലേ കൃമികടി."" സതീഷ് പറഞ്ഞുകൊണ്ട് ചിരിക്കുമ്പോൾ രമ്യയും പൊട്ടിചിരിച്ചിരുന്നു.. വീണുകിട്ടിയ ഭാഗ്യം ശരിക്കും ആഘോഷിക്കാനായിരുന്നു രണ്ടുപേരുടെയും പരിപാടി..
_________________
ദിവസങ്ങൾ മൂന്നാലു കഴിഞ്ഞു...
ടീവിയും കസേരയുമൊക്കെ വീട്ടിലെത്തി ജോലിക്കു പോകാതിരിക്കുന്ന രമ്യ ഇപ്പം മുഴുവൻ സമയവും അതിന്റെ മുന്നിൽ ആണ്. ഉച്ചയ്ക്ക് ഓഡർ ചെയ്തു ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയുമൊക്കെ വാങ്ങി കഴിക്കുമ്പോൾ വൈകിട്ട് പണികഴിഞ്ഞു വരുന്ന
💬 Comments
View all comments