Chapter Title : Made in U.K for മൊണ്ണ സാലി 2 [Athif]
ഫോൺ വാങ്ങിയത്, അല്ലാണ്ട് നീ കരുതും പോലെ ചെക്ക് ചെയ്യനോ, നിന്നെ സംശയം ഉണ്ടായിട്ടോ ഒന്നും അല്ല.
ഹസ്ന : ആക്കയുടെ ഫോൺ ഓഫ് ആണ് എന്ന് കളളം പറഞ്ഞത്?
അ... അ... അത്.
ഹസ്ന : ആ.. ചിന്തിക്ക്, കളളം ഓർത്ത് എടുക്ക്.
അത് ഇക്കാ എന്റെ ഫോണിൽ നിന്ന് വിളിച്ചിട്ട് എടുത്തില്ല. നിന്റെ ഫോണിൽ നിന്ന് വിളിച്ചാൽ എടുക്കും എന്ന് കരുതി.
ഹസ്ന : ഞാൻ ചോദിച്ചത് കളളം പറഞ്ഞത് എന്തിനാണ് എന്നാണ്..?
ഹസ്ന പ്ലീസ്.. നീ പറയുന്നത് ഒന്ന് മനസ്സിലാക്കു.
ഹസ്ന : ഒന്നും പറയേണ്ട. ചെല്ല് പോയി കിടക്ക്.
എന്നെ ദേഷ്യം പിടിപ്പിക്കരുത്., അറിയാല്ലോ..
ഞാൻ അതികം സംസാരിക്കാതെ റൂമിൽ പോയി കിടന്നു.
ലൈറ്റ് ഒക്കെ ഓഫ് ആക്കി കുറച്ച് നേരം കിടന്നു.
അപ്പോൾ ഫോണിൽ നോട്ടിഫിക്കേഷൻ വന്ന്.
ഞാൻ open ചെയ്തു നോക്കി.
ഹസ്ന : success, no doubt. I'll call you when he slept..
അച്ചായൻ : sounds Good..!
Hasna : ah പിന്നെ ഞാൻ ഇന്ന് പറഞ്ഞു ആളോട്..
ഞാൻ വെടി ആണ്, എനിക്ക് വെടി ആവാൻ ഇഷ്ട്ടം ആണ് എന്നൊക്കെ..
അച്ചായൻ : ? what..?
ഹസ്ന : ആ പൊട്ടന് മനസ്സിലായില്ല. English ലാ പറഞ്ഞത്.
അച്ചായൻ : ഹാ ഹാ ഹാ.. ? മൊണ്ണ.
ഹസ്ന : പിന്നെ... Inauguration ന് മുൻപ് ഞാൻ ഒന്ന് U. K ക്ക് പോവും, പൊട്ടനോട് പറഞ്ഞിട്ടില്ല.
നാളെ പറയും. വാപ്പച്ചി
💬 Comments
View all comments