0%

Chapter Title : Made in U.K for മൊണ്ണ സാലി 2 [Athif]

Author : Kambikathakal Read All Parts 641

ഒരു ദിവസം ഞാൻ അവളോട്‌ മനപ്പൂർവം വഴക്കിട്ടു.

അവൾ രാത്രി അപ്പുറത്തെ റൂമിൽ കയറി കിടന്നു.

ഞാൻ പ്രദീക്ഷിച്ച പോലെ അവൾ msg അയച്ചു.

ആർക്കാണ് എന്ന് ഞാൻ നോക്കി.

Mylove എന്ന് save ചെയ്തിരിക്കുന്നു.

Hasna : party time...

Mylove : really..? അവൻ അവിടെ ഇല്ലേ?

Hasna : ഉള്ളതും ഇല്ലാത്തതും ഒക്കെ കണക്കല്ലേ..

Safe ആണ് വാ, കുറെ നാൾ ആയില്ലേ. വന്ന് എന്റെ കടി ഒന്ന് മാറ്റിത്താ..

Mylove : അവൻ എഴുനേൽക്കുമോ?

Hasna : ആ പൊട്ടൻ ഉറങ്ങിയാൽ ശവമാ.. പോരാത്തതിന് ഇപ്പോൾ ഉറക്കത്തിനു sleeping പിൽസ് കഴിക്കുന്നുണ്ട്. സോ നോക്കേണ്ട.

Mylove : നന്നായി, ആക്ച്വലി നല്ല സമയത്താ നീ msg അയച്ചത്. ഞാൻ ആൾറെഡി കോട്ടയത്ത്‌ ഉണ്ട്. അനുപമയിൽ ഒരു സിനിമക്ക് വന്നതാ.

Hasna : ഒറ്റക്കോ?

Mylove : ഫ്രണ്ട് ഉണ്ട്.

Hasna : അപ്പോൾ എങ്ങനെ വരും?

Mylove : അവനേം കൂട്ടാം

Hasna : അയ്യെടാ.. അങ്ങനെ ഓസിനു കൂട്ടുകാരന് കൂട്ടികൊടുക്കേണ്ട.

അന്ന് ഒരുത്തനെ കൊണ്ടുവന്നിട്ട് എന്തൊരു പാടായിരുന്നു.

Mylove : ആളൊരു പുലിയാണ്, നിനക്ക് ഇഷ്ട്ടമാവും, തൊലി ഉള്ള item ആണ്. പേര് വിനീത്.

അന്നത്തെ പോലെ ഒന്നുമല്ല.

Hasna : safe ആണ് എങ്കിൽ കൊണ്ടുവാ.

പിന്നെ അയാൾ ഇവിടന്ന് മാറാതെ കൂടിയാൽ എന്റെ സ്വഭാവം മാറും കേട്ടോ.

Mylove : hey അതൊന്നും ഇല്ല.

ഞങ്ങൾ ദാ ഇപ്പോൾ വരാം.

Hasna : ok, condom വാങ്ങിക്കോ.

💬 Comments

View all comments