Chapter Title : Made in U.K for മൊണ്ണ സാലി 3 [Athif]
എങ്കിലും സുഖിക്കാം..
എന്റെ ലണ്ടൻ ലൈഫ് സ്റ്റൈൽ ഒക്കെ പാടെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടി ആയിരുന്നു.
ഇപ്പോൾ ഈ പൊട്ടനെ കെട്ടിയത് കൊണ്ട് ഒന്നിനും ഒരു മുട്ടില്ല.
സ്വത്തിന് സ്വത്ത്,
പണത്തിനു പണം,
സുഖത്തിനു സുഖം.,
അയാൾ എനിക്ക് ഇപ്പോൾ എന്റെ ശമ്പളക്കാരൻ ആണ്.
അറിയോ..?
ഞാൻ ഇപ്പോൾ എന്റെ ഭർത്താവ് ഉദ്യോഗത്തിന് കൂലി കൊടുക്കുന്നുണ്ട്.
ആ പൊട്ടൻ ആ cash കൊണ്ട് തന്നെ എന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്യും.
ഇനി പറ...
ഞാൻ ആണോ മണ്ടി..
ഷാഹിദ് ഇക്കാ : എടി നീ ഒരു രക്ഷയും ഇല്ല കേട്ടോ... ഒരേ പൊളി..
ആ ഞാൻ video ഗ്രൂപ്പിൽ ഇടാം കേട്ടോ...
ഹസ്ന : ഊ അത് വേണോ..? ഞാൻ അവരോടൊക്കെ എന്ത് പറയും..
ഞാൻ വേറെ ആരോടും ഒന്നും പറഞ്ഞില്ല
ഷാഹിദ് ഇക്കാ : ആ സാരമില്ല. അവരൊക്കെ നിന്നെ വന്ന് ഊക്കിയിട്ട് ഇടുമ്പോൾ ഞാനും ഇരുന്നു കാണുന്നത് അല്ലെ.
ഇന്ന് ഞാൻ ഇടാം. ?
Ok എങ്കിൽ.. പിന്നെ കാണാം.
Bye മുത്തേ.. ?
ഹസ്ന : bye dear, love you ???
ഞാൻ ഫോൺ മാറ്റി വെച്ചു.
എനിക്ക് സഹിക്കാൻ പറ്റുന്നില്ല.
ഹസ്നയുടെ ആ വാക്കുകൾ.
അപ്പോൾ എന്നെ ഇതിനാണല്ലേ പ്രപ്പോസ് ചെയ്തതും, പ്രേമം നടിച്ചതും, വിവാഹം കഴിച്ചതും ഒക്കെ...
എനിക്ക് ബിസിനെസ്സ് plan എന്ന് പറഞ്ഞ് തരുന്നത് ഭർത്താവ് ഉദ്യോഗത്തിന് ഉള്ള കൂലി ആണ് അല്ലെ..
എന്റെ ഫോൺ ചറ പറ vibrate ചെയ്തുകൊണ്ട് ഇരുന്നു.
ഞാൻ
💬 Comments
View all comments