0%

Chapter Title : Made in U.K for മൊണ്ണ സാലി 3 [Athif]

Author : Kambikathakal Read All Parts 1.3K

ഒന്ന് ബാങ്കിൽ പോണം കേട്ടോ.

മ്.

ഞാൻ കടയിൽ പോയി ചായക്ക്‌ ഓർഡർ ചെയ്തു.

ഹം.

ഇക്കാ അവളുടെ കവക്കിടയിൽ ഇരിക്കുകയാണ്.

റബ്ബേ കാര്യങ്ങൾ ഇത്രത്തോളം ഒക്കെ ആയോ.

അസറും, രാഹുലും നല്ല കത്തിയടി ആണ് ചായക്കടയിൽ ഇരുന്നു.

സാലി ചായ.

ആ.. ദാ പൈസാ.

ഞാൻ ചായയും ആയി കടയിലേക്ക് കയറി.

ഷാഹിദ് ഇക്കാ : ആ.. നീ ഇവിടെ ഉണ്ടായിരുന്നോ.

ആ ഇക്കാ.. ചായ കുടിക്കാൻ പോയതാ.

ഇക്ക എന്താണ് പെട്ടന്ന്.

[ എനിക്ക് എന്തെന്നില്ലാത്ത ഒരു പകയാണ് അയാളോട് തോന്നുന്നത് ]

ഷാഹിദ് ഇക്ക : എന്താടാ വരാൻ മേലെ..?

നീയോ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കുന്നില്ലല്ലോ.

അത്.. അത് ഞാൻ അങ്ങോട്ടേക്ക് വന്നാലും എല്ലാരും ചേർന്ന് ഓരോന്ന് പറഞ്ഞ് എന്നെ വഴക്ക് പറയും.

ഷാഹിദ് ഇക്ക : അത്ര നല്ല സ്വഭാവം ആണല്ലോ.

പിന്നെ നല്ല ബുദ്ദിയുള്ള കാര്യങ്ങൾ ആണല്ലോ പറയുന്നതും പ്രവർത്തിക്കുന്നതും.

[ ഷാഹിദ് ഇക്ക സംസാരിക്കുമ്പോൾ ഇടയ്ക്കു ഞെളിപിരി കൊള്ളുന്നുണ്ട്, ഓ അവള് കേറിയോ കവക്കിടയിലോട്ടു, ആറുവണിച്ചി ]

ഞാൻ : ഓ ഞാൻ ഇങ്ങനെ ആയിപ്പോയി.

അല്ല എന്ത് പറ്റി ഇക്ക.

ഷാഹിദ് : അ.. അ.. അത് മൂട്ട ആണ് എന്ന് തോന്നുന്നു.

എവിടെ ഞാൻ നോക്കട്ടെ.. അങ്ങനെ വരാൻ വഴി ഇല്ലല്ലോ.

പുതിയ ചെയർ ആണ്.

ഷാഹിദ് ഇക്ക : വേണ്ട വേണ്ട സാരമില്ല. ഇതാർക്ക ചായ, എനിക്കണോ..?

ആ.. ഇക്കാക്ക.. ഇന്നാ.

ഷാഹിദ് : ഡാ.. ഈ ക്യാഷ് ബാങ്കിൽ ഇട്ടേക്കാൻ നിന്നോട് പറയാൻ

💬 Comments

View all comments