0%

Chapter Title : Made in U.K for മൊണ്ണ സാലി 3 [Athif]

Author : Kambikathakal Read All Parts 1.3K

: ആ അവനു ഇപ്പോൾ കടയും, കാശും ഒക്കെ ഉണ്ടല്ലോ..

എല്ലാവരും സുഖമായി ഇരിക്കുന്നു.

ആ പിന്നെ.

Sunday ഞങ്ങൾ കുറച്ച് ഫ്രണ്ട്‌സ് ഒക്കെ ഫാമിലി ആയി ഗോവക്ക് ഒരു ട്രിപ്പ്‌ പോവുന്നുണ്ട്. വേണം എങ്കിൽ നിങ്ങൾക്കും കൂടാം കേട്ടോ.

ഫാമിലി ആയിട്ട് ആണ്.

ഓ.. വേണ്ട ഇക്കാ.

നിങ്ങൾ ഒക്കെ പോയി എൻജോയ് ചെയ്യ്.

ഷാഹിദ് ഇക്കാ : അതെന്താടാ. നമ്മുക്ക് പോയി അടിച്ചു പൊളിക്കാം എന്നെ.

2 ദിവസം സ്റ്റേ ചെയ്യാം.

ഹസ്ന : ശെരിയാ ഇക്കാ നമുക്കും പോയാലോ.

അപ്പോൾ കടയോ..?

ഹസ്ന : അതിനൊക്കെ വഴി ഉണ്ടാക്കാം.

വേണ്ട ഹസ്ന.

(ഹസ്ന എന്നെ നോക്കി ഒന്ന് ദഹിപ്പിച്ചു)

ഷാഹിദ് ഇക്കാ : ആ നിങ്ങൾ ആലോചിച്ചു പറഞ്ഞാൽ മതി. വരുന്നേൽ വാ.. അല്ലേൽ ഞങ്ങൾ ഫ്രണ്ട്‌സ് ഒക്കെ ആയി പോയി അടിച്ചു പൊളിച്ചോളാം.

ശെരി ഞാൻ ഇറങ്ങട്ടെ.

അസ്സലാമു അലൈക്കും.

ഹസ്ന : വാ അലൈക്കും സലാം

ഞാൻ : വാലൈക്കും സലാം

അസർ : വഅലൈക്കും സലാം.

രാഹുൽ : അലൈക്കും സലാം.

ഹസ്ന : എന്താണ് ആക്ക.

നമുക്കും പോവാ.

അസർ : ഗോവ പോളിയാണ് പോയിട്ട് വാ ഇക്കാ.

രാഹുൽ : അതേ ചേട്ടാ supper ആണ്.

ഹസ്ന : അതേ ഞാൻ ഇതുവരെ പോയിട്ടില്ല

നമുക്ക് പോവാം.

മ് പോവാം.

ഹസ്ന : വാ food കഴിക്കാം.

അങ്ങനെ food ഒക്കെ കഴിച്ചു കുറച്ച് നേരം കഴിഞ്ഞു കടയിൽ കുറച്ച് തിരക്ക് ഒക്കെ ആയിരുന്നു.

വൈകുന്നേരം

💬 Comments

View all comments