Chapter Title : Made in U.K for മൊണ്ണ സാലി 3 [Athif]
അവർ രണ്ട് പേരും പരസ്പരം പിറുപിറുത്തുകൊണ്ട് ഇറങ്ങി.
നടന്നകലുമ്പോൾ എന്നെ പുച്ഛത്തോടെ ഒന്ന് തിരിഞ്ഞു നോക്കി.
ഹസ്ന hand ബാഗും i pad ഉം എടുത്തു പുറത്ത് ഇറങ്ങി.
ഞാൻ അങ്ങനെ തന്നെ സ്തംഭിച്ചു നിന്നു പോയി.
ഒരു 10 സീസന്റ് കഴിഞ്ഞ് അവൾ തിരിഞ്ഞു നോക്കി.
എന്നിട്ട് അകത്തേക്ക് കേറി വന്നു ഒച്ചയിട്ട്.
ഇനി എന്ത് നോക്കി നിൽക്കുവാ.
ഷട്ടർ ഇട് പോവണ്ടേ.
എന്റെ റബ്ബേ ഇങ്ങനെ ഒരു മനുഷ്യൻ.
ശോ.
ഞാൻ പെട്ടന്ന് ക്യാഷ് എടുത്ത് പോക്കറ്റിൽ വെച്ച് താക്കോൽ എടുത്തു ലൈറ്റ്, Ac ഒക്കെ ഓഫ് ചെയ്തു, main ഓഫ് ചെയ്തു പുറത്ത് ഇറങ്ങി ഷട്ടർ ഇട്ട് പൂട്ടി.
ഹസ്ന car ന്റെ key എനിക്ക് നേരെ നീട്ടി.
മ്മ്.. ദ
Food പാർസൽ വാങ്ങണം.
പിന്നെ കുറച്ച് പർച്ചേസ് ഉണ്ട് മറ്റെന്നാൾ ഗോവക്ക് പോവേണ്ടത് അല്ലെ..
ഹസ്ന.. അത് വേണോ..?
ഹസ്ന : എങ്കിൽ ഒരു കാര്യം ചെയ്യ്. എവിടേം പോവേണ്ട.
വീട്ടിൽ തന്നെ കുത്തി ഇരിക്കാം..
അല്ലെ.
ഒരിടത്തും പോവേണ്ട.
ഒരു യാത്രം പോലെ ജീവിച്ചു തീർക്കാം..
ഓ.. വേണ്ട.
Allah..
നമുക്ക് പോയേക്കാം..
ഞാൻ കാർ എടുത്ത് നേരെ കോട്ടയം ടൗണിലേക്ക് വിട്ടു.
ഹസ്ന പറഞ്ഞ ഒരു കടയുടെ മുൻപിൽ അവളെ ഇറക്കിയ ശേഷം ഒരു ഹോട്ടലിൽ കയറി ഫുഡ് പാർസൽ വാങ്ങി.
തിരിച്ചുവന്ന് തിരിച്ചുവന്ന് ഹസ്നയെയും പിക്ക് ചെയ്തു ഞങ്ങൾ നേരെ വീട്ടിലേക്കു വിട്ടു.
വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞ് ആഹാരം കഴിച്ച് ഞങ്ങൾ കിടക്കാൻ കയറി.
ഹസ്ന
💬 Comments
View all comments