Chapter Title : Made in U.K for മൊണ്ണ സാലി 6 [Athif] [Climax]
ദേഷ്യവും കൂടും.
എന്നേ തന്നെ എനിക്ക് മാറ്റി എടുക്കണം, പ്രതികാരം ചെയ്യണം എന്ന് തോന്നും.
ആ വാശി, ദേഷ്യം അത് അവൾ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ
കൂട്ടാൻ വേണ്ടി ഞാൻ കാണാൻ ശ്രമിക്കും...
പക്ഷെ
പക്ഷെ അവളോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന എനിക്ക്
എനിക്ക് അതിന് കഴിയുന്നില്ല
പറ്റുന്നില്ല ചേച്ചി പറ്റുന്നില്ല ?
ഞാൻ
ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന് അറിയില്ല.
പടച്ചവൻ എനിക്ക് എന്തിനാ ഇങ്ങനെ ഒരു ജീവിതം തന്നത്,
ഞാൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നോ..
ചില സമയം ചാവാൻ വരെ തോന്നിയിട്ടുണ്ട്.
മോനെ സാലി.. നീ എന്നേ ചേച്ചി എന്ന് വിളിച്ചാൽ മതി.
നീ വിഷമിക്കേണ്ട...
ഇതിന് ഒരു പരിഹാരം ഉണ്ട്.
ചേച്ചി നിന്റെ കൂടെ ഉണ്ടാവും.
നിന്നെ ഉശിരുള്ള ആണൊരുത്തൻ ആക്കി എടുക്കും ഞാൻ.
ക്യാഷ് ന് ക്യാഷ്,
ജോലി, നല്ല ഒരു കുടുംബ ജീവിതം,
സ്വത്ത്, സമ്പാദ്യം എല്ലാം ഉണ്ടാവും..
പക്ഷെ ഹസ്നയെ വെറുതെ വിടരുത്.
നിന്റെ ചേട്ടനെ വെറുതെ വിടരുത്.
ഒരുത്തനെയും വെറുതെ വിടരുത്.
Revenge ?
നല്ല ഊക്കൻ പണി കൊടുക്കണം, അതിന് വേണ്ടി എത്ര ക്യാഷ് വേണം എങ്കിലും ഞാൻ ഇറക്കാം,
എന്റെ സകല പിടിപാടുകളും ഞാൻ use ചെയ്യാം.
എന്തിനും തയ്യാറായി ഈ പത്മാവതി ഉണ്ടാവും നിന്റെ കൂടെ.. )
ഇതെല്ലാം കേട്ട് എല്ലാവരും ഞെട്ടി.
സാലി : ഞെട്ടാൻ വരട്ടെ.
ഇന്ന് നിന്റെയൊക്കെ കല്ല്യാണം ആണ് ബ്രമ്മ തായോളികളെ....
ഹസ്ന....
നിന്റെ സകല കളികളും recorded ആണ്.
ഈ മൊണ്ണ സാലി
💬 Comments
View all comments