Chapter Title : Made in U.K for മൊണ്ണ സാലി [Athif]
ആരോടോ സംസാരിച്ചിട്ട് അഗത്തേക്ക് നടന്ന് വരുന്നു.
ഒരു അഭായ ആണ് ഇട്ടിരിക്കുന്നത്.
Sorry ഇക്കാ പറയാൻ പറ്റിയില്ല.
പെട്ടന്ന് പോവേണ്ടി വന്നതാ.
അർജെന്റ് ആയിരുന്നു.
അവൾക്ക് പെട്ടന്ന് വയ്യാതെ വന്നപ്പോൾ.
ആട്ടെ ഇക്കാ പോയ കാര്യം എന്തായി.
ആക്ക ഒരുപാട് നേരം ആയി വന്നിട്ട് ല്ലേ..
മ്മ്.. സാരമില്ല.
നീ തുറക്ക്.
ഒരു ചായ ഇട്ട് താ..
എനിക്ക് അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി.
ഞാൻ ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും, ഹസ്ന ചായ ഉണ്ടാക്കി എനിക്ക് തന്നിട്ട് എനിക്കു മുഖം തരാതെ അഗത്തേക്ക് പോയി.
ഞാൻ ചായ അൽപ്പം കുടിച്ചിട്ട് വിളിച്ചു.
ഹസ്നാ....
ഹസ്ന : ഓ... എന്താണാക്കാ..?
ഇങ്ങ് വന്നേ..
ഹസ്ന : ഇക്കാ ഞാൻ കുളിക്കാൻ കെറുവാ..
നീ വന്നേ..
ഹസ്ന ഹാളിലേക്ക് വന്നു.
എന്താണ്..
ആ ഇവിടെ ഇരിക്കു.
ഞാൻ കുളിച്ചിട്ട് വരാ..
എന്താണ് നിനക്ക് ഇത്ര തൃതി.
ഹസ്ന : ഓ.. എന്നാൽ പറ. ഞാൻ ഇവിടെ ഇരുന്നോളാം.
ആഗേ വിയർത്തു കുളിച്ചോണ്ട് ആണേ..
ആട്ടെ നീ എപ്പോളാ പോയത്..?
ഹസ്ന : എവിടെ?
ഹോസ്പിറ്റലിൽ?
ഹസ്ന : അത് ഇക്കാ വിളിക്കുന്നതിന് ഒരു 30 മിനിറ്റ്ന് മുൻപ്
രാവിലെ നീ എവിടെ എങ്കിലും പോയോ ഹസ്ന?
അവൾ പെട്ടന്ന് ഒന്ന് ഞെട്ടി..
രാ.. രാ..രാവിലെ ഞാൻ എവിടെ പോവാൻ..?
എ.. എ..എന്താണ് ഇക്കാ..
Hey ഒന്നുല്ല.
ആരാണ് കാറിൽ വന്നത്.
ഹസ്ന : ആ.. അ അത്.. അത് ഫാത്തിമന്റെ husband നിസാർ ഇക്കയാ.
അയാൾ എന്താണ്..?
💬 Comments
View all comments