Chapter Title : Made in U.K for മൊണ്ണ സാലി [Athif]
ആയിരുന്നത് കൊണ്ട് settle ആയിരുന്നു.
ഞാൻ പഠിക്കാൻ മണ്ടൻ ആയിരുന്നത് കൊണ്ട് കഷ്ടിച്ച് പാട് പെട്ട് SSLC എഴുതി എടുത്ത് എന്ന് പറയാം.
പഠിക്കാൻ മാത്രം അല്ല, എനിക്ക് അങ്ങനെ ജനറൽ നോളെടുജും ഇല്ല.
എനിക്ക് അധികം friends ഒന്നും ഉണ്ടായിരുന്നില്ല.
ആഗേ ഉള്ള രണ്ട് പേര് ജ്യോതിഷും, ടോണിയും
എന്നെ എല്ലാവരും മൊണ്ണ സാലി എന്നാണ് വിളിച്ച് കളിയാക്കിയിരുന്നത്.
ഏറെ കുറെ സത്യം ആണ്.
വാ തുറന്നാൽ പൊട്ടത്തരം മാത്രേ പറയു.
വീട്ടിലും മതിപ്പില്ല, നാട്ടിലും മതിപ്പില്ല.
ടോണിയുടെയും ജ്യോതിഷിന്റെയും കൂടെ കൂടി വെള്ളമടി ഒക്കെ ഉണ്ടായിരുന്നു.
സകല തല്ലു കൊള്ളിത്തരവും അവർ കാണിക്കും എങ്കിലും പിടി വീഴുന്നത് എനിക്ക് ആണ്.
ഒരുപാട് ഇടിയും കൊണ്ടിട്ടുണ്ട്.
ചെറിയ ഒരു ചെണ്ട കൂടി ആയിരുന്നു ഞാൻ.
പത്താം ക്ലാസ്സ് കഴിഞ്ഞ്
ചെറിയ ചെറിയ ജോലി ഓക്കെ ചെയ്ത് ആണ് കഴിഞ്ഞ് പോയിരുന്നത്.
കാറ്ററിംഗ് വർക്ക്, പിന്നെ ഡ്രൈവിങ് അറിയാവുന്നത് കൊണ്ട് ഇടക്കൊക്കെ ചെറിയ ഓട്ടം കിട്ടും, സമയം കിട്ടുമ്പോൾ ഇടക്കൊക്കെ ഫ്രണ്ടിന്റെ കടയിൽ നിൽക്കും അങ്ങനെ ഓക്കെ കഴിഞ്ഞ് പോയിരുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ ഹസ്നയെ പരിചയപ്പെടുന്നത്,
എന്റെ ലൈഫ് മാറി മറിയുക ആയിരുന്നു.
ഷാഹിദ് ഇക്കാന്റെ ഫ്രണ്ട് നൗഫൽ ഇക്കാന്റെ കസിൻ ആണ് ഹസ്ന.
ഹസ്നയുടെ വാപ്പയും ഉമ്മയും ഇക്കായും ഓക്കെ യൂക്കേയിൽ ആണ്.
ഹസ്ന ജനിച്ചതും വളർന്നതും ഓക്കെ അവിടെ ആണ്.
നൗഫൽ ഇക്കാ വിളിച്ച് പറഞ്ഞ എയർപോർട്ട് ഓട്ടത്തിന് നെടുമ്പാശേരിയിൽ പോയപ്പോൾ ആണ് ഹസ്‌നയെ ഞാൻ ആദ്യമായി കാണുന്നത്.
സുന്ദരി എന്ന്
💬 Comments
View all comments