Chapter Title : Made in U.K for മൊണ്ണ സാലി [Athif]
ഇറങ്ങാൻ പോയതും.
എനിക്ക് ഒരു നോട്ടിഫിക്കേഷൻ വന്ന്.
ഞാൻ ഫോൺ എടുത്തു നോക്കി.
അത് ദിൽഷാദ് തന്ന ആപ്പ് ആണ്.
ഞാൻ അത് open ചെയ്തു.
ഹസ്ന ആർക്കോ msg അയച്ചത് ആണ്.
ഞാൻ അത് ഓപ്പൺ ചെയ്തു നോക്കി.
ഒരു സ്റ്റീഫെൻ അച്ചായൻ എന്ന് save ചെയ്‌ത നമ്പറിൽ നിന്നും msg വന്നിരിക്കുന്നു.
Good എന്ന് പറഞ്ഞ്.
ഞാൻ അതിന് മുൻപ് ഉള്ള msg നോക്കി.
ഒരു വോയിസ് msg ആണ്.
ഹസ്നയുടെ.
ഞാൻ പ്ലേ ചെയ്തു.
" അയച്ചയാ.. അച്ചായൻ പറഞ്ഞ പോലെ ഞാൻ ഒരു കാരണം ഉണ്ടാക്കി വഴക്കിട്ടിട്ട് ഉണ്ട്.., ഇന്ന് ഞാൻ നമ്മുടെ റൂമിലെ കിടക്കു.
അച്ചായൻ വന്നോ, ആക്ക ഉറങ്ങിയിട്ട് ഞാൻ പറയാം, പിന്നെ ആക്കക്ക് doubt ഒന്നും ഇല്ല കേട്ടോ "
ഹസ്ന വീണ്ടും msg അയച്ചു.
"ഞാൻ പിന്നെ വരാം, ആ പൊട്ടൻ പുറത്തുണ്ട്., ഇപ്പോൾ കയറി വരും, കുറച്ചുകൂടി അഭിനയിക്കാൻ ഉണ്ട്. ആ പിന്നെ ഇന്ന് ഒറ്റയ്ക്ക് വന്നാൽ മതി, അവരെ ആരെയും കൊണ്ടുവരേണ്ട കേട്ടോ."
Ok മോളെ... കുളിച്ച് ഒരുങ്ങി നല്ല സുന്ദരി ആയിട്ട് ഇരിക്കണം.
ശെരി ശെരി ഞാൻ പിന്നെ വരാം bye മുത്തേ.. ??? പിന്നെ ഇന്ന് കുടിച്ചിട്ട് വരരുത് കേട്ടോ.
Ok bye ❤
Ok.
ഞാൻ ഫോൺ lock ചെയ്ത് കണ്ണ് തുടച്ച്, വീട്ടിലേക്കു കയറി.
ബെഡ്‌റൂമിൽ ഹസ്ന കമഴ്ന്നു കിടക്കുന്നു.
ഞാൻ അടുത്തേക്ക് ചെന്നു.
ഹസ്‌ന......
അവൾ അങ്ങനെ കിടന്നു കരയുന്നു.
ഞാൻ മനസ്സിൽ ചിന്തിച്ചു.
എന്തൊരു കള്ളി ആണ്.
അവളുടെ ഒരു കള്ള കരച്ചിൽ.
ഒരു പതിവ്രത.
ഹസ്ന ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെ എന്താണ്..
ഹസ്ന പെട്ടന്ന് ചാടി എഴുനേറ്റു.
കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നു.
Uff
അപാര കഴിവ് തന്നെ.
ഞാൻ മനസ്സിൽ കരുതി.
തുടരും...
Like മാത്രം അടിക്കാതെ
Must comment ?
💬 Comments
View all comments