മധുമതിയാണ് താരം [Nimmi]

📝 Ongoing

👁 436306 views ❤ 211 likes 💬 17 comments

'ഉദയനാണ് താരം' എന്ന സിനിമയിൽ മീന അവതരിപ്പിച്ച മധുമതി എന്ന കഥാപാത്രം ഇവിടെ അവളുടെ കഥ പറയുകയാണ്... ഇതെന്റെ ആദ്യ കഥയാണ്.. കഥ അല്പം ഫെറ്റിഷ് ആണ്... വായിക്കുക പ്രോത്സാഹിപ്പിക്കുക..

നിങ്ങളുടെ സ്വന്തം,

നിമ്മി

മധുമതിയാണ് താരം..!!!
Madhumathiyaanu thaaram | Author : Nimmi

ഉദയേട്ടനുമായി വഴക്കിട്ടു വീടുവിട്ടിറങ്ങിയെങ്കിലും മധുമതിക്ക് യാതൊരു മനസ്സമാധാനവും ഉണ്ടായിരുന്നില്ല.. ഉദയേട്ടന്നു പിന്നെ എല്ലാം ഈഗോ ആണ്.. എന്തിനും ഏതിനും ഈഗോ.. ഇപ്പൊ ദേ തന്നെ പോറ്റാൻ കാറ്ററിങ് ജോലിക്ക് കൂടി പോയ് ത്തുടങ്ങിയിരിക്കുന്നു..

സിനിമയാണ് തന്റെ സ്വപ്നം എന്നൊക്കെ പറഞ്ഞു നടക്കുമെങ്കിലും തന്നെ അഭിനയിക്കാൻ വിടാൻ പോലും ഈഗോ ആണ്.. താൻ കൂടെയുണ്ടെങ്കിൽ ഉടയേട്ടന്റെ ആ സ്വപനം ഒരിക്കലും നടക്കാൻ പോണില്ലെന്നു മധുമതിക്ക് നന്നായറിയാമായിരുന്നു.. തന്നെ സന്തോഷിപ്പിക്കാനും തന്നെ പോറ്റാനും മാത്രമേ ആ മനുഷ്യൻ ശ്രമിക്കൂ.. അതിനിടയിൽ അയാൾ ആ സ്വപ്നം മറന്നു പോയെന്ന് തന്നെ വരും.. അതുകൊണ്ടാണ് അവൾ അന്ന് രാത്രി തന്നെ ആ വീട് വിട്ടിറങ്ങിയത്..

തന്നെ തോൽപ്പിക്കാൻ ഉദയേട്ടന്നു വാശിയുണ്ടാവാട്ടെ.. ആ വാശിയിലെങ്കിലും
ഉദയേട്ടന്റെ ആ സ്വപ്നം സഫലമാവട്ടെ.. അങ്ങനെ എന്തെല്ലാമൊക്കെയോ മധുമതി ഉള്ളിൽ കണക്കു കൂട്ടാൻ തുടങ്ങിയിരുന്നു..

വീടുവിട്ട അന്ന് നേരെ കാവ്യയുടെ അടുക്കലെക്കാണ് മധുമതി പോയത്.. കൂടെ അഭിനയിച്ചിരുന്ന കാലത്തൊക്കെ അവളായിരുന്നു ഒരു കൂട്ട്..

📚 Chapters

1 published

Related Stories

💬 Comments

View all comments