Chapter Title : മധുര മനോഹര മോഹം 3 [Flying Monk]
ആകെ 42 പേരാണ് അതിലാകെ ഞാനടക്കം 12 ആൺപിള്ളേർ.എല്ലാരേം പോലെ ബാക്ക് ബെഞ്ചിലിരിക്കാനാണ് ആഗ്രഹമെങ്കിലും ബാക്കിലിരിക്കേണ്ടെന്നാണ് ഡിക്റ്റേറ്റർ റോഷുവിന്റെ കല്പന.അങ്ങനെ നീണ്ടു കിടക്കുന്ന ആ ക്ലാസ്സിൽ രണ്ട് സൈഡിലായി ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ ഡോർന്റെ സൈഡിലുള്ള പിന്നിൽ നിന്ന് 2 എണ്ണം മാറിയുള്ള ബെഞ്ചിൽ ഇരുന്ന് കൊണ്ട് ഞാൻ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.അങ്ങനെ ബെല്ലടിച്ചു ക്ലാസ്സ് തുടങ്ങിയതും എന്റെ സൈഡിൽ എന്റെ സന്തത സഹചാരിക്കളും വന്നിരുന്നു(അവരെ പറ്റി പിന്നെ പറയാം).
ഇന്ന് ഫസ്റ്റ് ഹവർ റോഷുവിന്റെ അല്ലാത്തത് കൊണ്ട് വേറൊരു സബ്ജെക്റ്റ് എടുക്കുന്ന സർ വന്ന് അറ്റെൻഡൻസ് എടുത്ത് ക്ലാസ്സ് തുടങ്ങി,കുറച്ചു കഴിഞ്ഞതും എന്റെ കണ്ണുകളെ ഉറക്കം വന്നു മൂടിയതും ഞാൻ ഡെസ്കിലേക്ക് തല ചായ്ച്ചു.
𝐅𝐋𝐘𝐈𝐍𝐆 𝐌𝐎𝐍𝐊 𝐖𝐈𝐋𝐋 𝐑𝐄𝐓𝐔𝐑𝐍
💬 Comments
View all comments