0%

Chapter Title : മധുര മനോഹര മോഹം 4 [Flying Monk]

Author : Flying Monk Read All Parts 282.7K

പാർവതിയുടെ 18-ാം വയസ്സിലാണ് തന്നെക്കാൾ 12 വയസ്സിനു മുതിർന്ന രാമനാഥനുമായുള്ള കല്ല്യാണം നടക്കുന്നത്.ആ പ്രായത്തിന്റെ തിളപ്പിൽ കല്ല്യാണം കഴിഞ്ഞ് 4 മാസം തികയും മുമ്പ് പാർവതി ഗർഭിണിയായി,അങ്ങനെ 19-ാം വയസ്സിൽ അവരുടെ ആദ്യ പുത്രൻ ആനന്ദിനു ജന്മം നൽകി.3 വർഷങ്ങൾക്ക് ശേഷം ആനന്ദിനു കൂട്ടായി അരവിന്ദനും വന്നു.

അങ്ങനെ പെൺകുഞ്ഞിന് വേണ്ടിയുള്ള നീണ്ട ശ്രമങ്ങൾക്കൊടുവിൽ നീണ്ട 15 വർഷങ്ങൾക്ക് ശേഷം 37-ാം വയസ്സിൽ പാർവതി ഒരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി,അവർ അവനെ അഥർവ്വ് എന്നു വിളിച്ചു.37-ാം വയസ്സിലെ പ്രസവം കുറെ ശാരീരിക പ്രശ്നങ്ങളുണ്ടാക്കിയതോടെ പാർവതി പ്രസവം നിർത്തി.അങ്ങനെ ഒരു പെൺക്കുഞ്ഞെന്ന അവരുടെ മോഹം

അവിടെ പൊലിഞ്ഞു.പക്ഷെ വൈകി വന്ന വസന്തമായ അഥർവ്വ് എന്ന ആദി എല്ലാവരുടെയും കണ്ണിലുണ്ണിയായി,ആദിയുടെ ജനനത്തോടെ രാമനാഥന്റെ ബിസിനസ്സ് ഒന്നൂടെ പടർന്നു പന്തലിച്ചു.

അങ്ങനെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കെ വിദേശത്ത് വെച്ചൊരു വാഹനാപകടത്തിൽ രാമനാഥൻ മരണപ്പെട്ടു.തന്റെ 41-ാം വയസ്സിൽ പാർവതി വിധവയായി.രാമനാഥന്റെ വിയോഗം ആ കുടുംബത്തെ ഒന്നുലച്ചെങ്കിലും പാർവതി മനസാന്നിധ്യം കൈ വെടിഞ്ഞില്ല.ബിസിനസ്സ് തകരുമെന്ന ഘട്ടം വന്നതും 4 വയസ്സായ ആദിയെയും ചേർത്തുപിടിച്ച് പ്രതിസന്ധികളോരോന്നായി തരണം ചെയ്തു.ഇതിനിടയിൽ പലരും

പലരീതിയിൽ ഒളിഞ്ഞും തെളിഞ്ഞും പാർവതിയെ സമീപ്പിച്ചെങ്കിലും അവർക്കെല്ലാം ചുട്ട മറുപടി നൽകി പാർവതി അവരെയെല്ലാം ആട്ടി പായിച്ചു.

മൂത്ത മക്കളുടെ പഠനം പൂർത്തിയായത്തോടെ വിദേശത്തെ ബിസിനസ്സുകളെല്ലാം മക്കളെ ഏൽപ്പിച്ചു കൊണ്ട് പാർവതി നാട്ടിലെ കോളേജിന്റെ കാര്യം മാത്രം നോക്കിയൊതുങ്ങി.കാര്യങ്ങളെല്ലാം തീരുമാനിക്കാൻ ട്രസ്റ്റ് പോലൊരു ബോർഡുള്ളതിനാൽ അതിന്റെ തലപ്പത്തിരിക്കേണ്ട ആവശ്യമേ പാർവതിക്കുണ്ടായിരുന്നുള്ളു.

അങ്ങനെ ആനന്ദിനു വയസ്സ് 31 ആയതും ഒരു IT കമ്പനിയിൽ

💬 Comments

View all comments