0%

Chapter Title : മധുര മനോഹര മോഹം 4 [Flying Monk]

Author : Flying Monk Read All Parts 282.8K

പ്രയാസമുണ്ടായിരുന്നു.

"നിനക്ക് കഴിക്കാനെടുക്കട്ടെ?"ഒരു വിറയലോടെ അമ്മ ചോദിച്ചതും അമ്മ എന്നോട് ഒന്ന് മിണ്ടിയല്ലോ എന്ന സന്തോഷത്തിൽ എന്റെ കണ്ണൊന്നു നിറഞ്ഞു.

"ആഹ്...വിളമ്പിക്കോ"എന്നു ഞാൻ എങ്ങനെയൊ പറഞ്ഞൊപ്പിച്ചു.അമ്മ അടുക്കളയിലോട്ട് പോയതും ഒരു നെടുവീർപ്പോടെ ഞാൻ കസേരയിലോട്ടിരുന്നു.

അമ്മ വിളിമ്പിയ ചോറ് അമ്മയെന്നെ നോക്കുന്നുണ്ടോ ന്ന് പോലും നോക്കാനാവാതെ ഞാൻ തല കുനിച്ചിരുന്നു കഴിച്ചു,എന്തോ ഒരു തരം പരവേശമായിരുന്നു എനിക്കപ്പോൾ.

കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ ഞാൻ വാഷ്ബേസിനു അടുത്തോട്ട് നടന്നു അപ്പോൾ പോലും എന്റെ തല പൊങ്ങിയില്ല.കൈ കഴുകി കൊണ്ടിരിക്കവേ

“മോനെ ആദി...ഞാൻ പെട്ടന്ന്..അത്...പിന്നെ"അമ്മ വിക്കി കൊണ്ട് എന്തെക്കെയോ പറഞ്ഞതും

"അമ്മ ഒന്നും പറയണ്ട...എനിക്ക് മനസ്സിലാകും..."എവിടെ നിന്നോ വന്ന് കയറിയ ശാന്തതയോടെ ഞാൻ പറഞ്ഞു.അത് കേട്ടതും അമ്മ ആശ്വാസം കൊണ്ടോ എന്തോ ഒരു നെടുവീർപ്പിട്ടു.

"അമ്മക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടേൽ എന്നോട് പറഞ്ഞ മതിയായിരുന്നില്ലേ...എന്തിനാ ഈ ദേഷ്യം മൊത്തം കാണിച്ചത്?"അതേ ശാന്തതയോടെ എന്റെ വായിൽ നിന്ന് ആ വാക്കുകൾ വീണു.

"അമ്മയുടെ എല്ലാ ആഗ്രഹവും സാധിച്ചു തരാനല്ലേ ഞാൻ ഇവിടെയുള്ളെ?"എന്നു അമ്മയുടെ മുഖത്തു നോക്കി ചോദിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു പടികൾ കയറി.

ഒരു ഞെട്ടലോടെയാണ് പാർവതി ഇതെല്ലാം കേട്ടത് അവന്റെ പക്വതയോടെയുള്ള മറുപടി കേട്ടതും അന്ന് തന്റെ പ്രതികരണം എന്തായിരുന്നു എന്നാലോചിച്ച് അവളുടെയുള്ളിൽ ഒരു നോവ് പടർന്നു.അവനു തന്നോട് ദേഷ്യവും വെറുപ്പും ഇല്ലല്ലോ ന്ന് ഓർത്ത് അവളുടെയുള്ളിൽ ആശ്വാസം നിറഞ്ഞു.പക്ഷെ

"അമ്മക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടേൽ എന്നോട് പറഞ്ഞ മതിയായിരുന്നില്ലേ..."

"അമ്മയുടെ എല്ലാ ആഗ്രഹവും സാധിച്ചു തരാനല്ലേ ഞാൻ ഇവിടെയുള്ളെ?"ആ വാക്കുകൾ കേട്ടതും അവളൊന്നു ആലോചിച്ചു,

അവനും തന്നോട്

💬 Comments

View all comments