Chapter Title : മധുര മനോഹര മോഹം 4 [Flying Monk]
നിൽക്കുന്ന അമ്മയെ അത് കണ്ട് ഉള്ളൊന്ന്
വിങ്ങിയതും ഞാൻ പതിയെ അമ്മയെ ഒന്നു വിളിച്ചു,വിളി കേട്ടെങ്കിലും അമ്മയിൽ നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല ഒരു നിസങ്ക ഭാവത്തോടെ അമ്മ ചെറുത്തോണ്ടിരുന്ന പണി തുടർന്നു.
"അമ്മേ...സോറി..."
"ഇന്നലെ അറിയാണ്ട് ചെയ്ത് പോയതാ"എന്നെല്ലാം പറഞ്ഞു നോക്കിയെങ്കിലും അമ്മയിൽ നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല.
"അമ്മേ..."ന്ന് വിളിച്ചു കൊണ്ട് ഒന്നടുത്തോട്ടു നീങ്ങിയതും.
"മാറി നിക്കെടാ അങ്ങോട്ട്"എന്നും പറഞ്ഞ് അമ്മ നിന്ന് വിറച്ചു
"നിനക്ക് പറയാനുള്ള ഒന്നും എനിക്ക് കേൾക്കണ്ട...അല്ലേലും നിനക്ക് ഇനി എന്താ പറയാനുള്ളെ എല്ലാം ഞാൻ എന്റെ കണ്ണോണ്ട് കണ്ടേ അല്ലെ..."
"എന്നാലും എങ്ങനെ തോന്നിയെടാ നിനക്ക് പൊന്നു പോലെ നോക്കിയത് അല്ലേടാ നിന്നെ"എന്നും പറഞ്ഞു അമ്മ നിറഞ്ഞു വന്ന കണ്ണ് തുടച്ചു,ചുണ്ടുകൾ കൂട്ടി പിടിച്ച് പൊട്ടി വന്ന കരച്ചിലടക്കി.
"വെറുതെ ഇനീം ഒച്ച വെപ്പിച്ചു ആരേം അറിയിപ്പിക്കണ്ട"എന്നമ്മ പറഞ്ഞതും വീട്ടിൽ പണിക്ക് നിൽക്കുന്ന സുജ ചേച്ചി പുറത്ത് നിന്ന് അകത്തോട്ടു വന്നു.
"ഇന്ന് ആദി മോന്റെ പിറന്നാളാ അല്ലെ"ന്ന് അവർ ചോദിച്ചതും എങ്ങനെയൊ ഞാൻ അവർക്കൊരു ചിരി തിരിച്ചു കൊടുത്തു.
അത് കേട്ടതും പാർവതിയുടെ ഉള്ളൊന്ന് നീറി.
ഇനിയും നിന്നാൽ കരഞ്ഞു പോവുമെന്നോർത്ത് കഴിക്കാൻ പോലും നിക്കാതെ ബാഗും എടുത്ത് ഞാൻ ഇറങ്ങി.
"യ്യോ ചേച്ചി കുഞ്ഞൊന്നും കഴിച്ചില്ലല്ലോ...ഉച്ചക്ക് ഉള്ളത് എടുക്കേം ചെയ്തിട്ടില്ല"എന്ന് സുജ ചേച്ചി പറഞ്ഞതും
"അവൻ പുറത്ത് നിന്ന് കഴിച്ചോളും ചേച്ചി"
"പണി ഒതുങ്ങി കഴിഞ്ഞാൽ നീ പൊക്കോ...എനിക്ക് നല്ല തലവേദന ഞാൻ ഒന്ന് കിടക്കട്ടെ"ന്നും പറഞ്ഞു പാർവതി റൂമിലേക്ക് പോയി.
സ്കൂളിൽ പോകുമ്പോളും ക്ലാസിൽ ഇരിക്കുമ്പോളും എല്ലാം
💬 Comments
View all comments