0%

Chapter Title : മധുര മനോഹര മോഹം 6 [Flying Monk]

Author : Flying Monk Read All Parts 250.8K

അപ്പോളത്തെ ദേഷ്യത്തിൽ അറിയാണ്ട് ചെയ്തു..പോയെ ആണ്..."ആർത്ത് കരഞ്ഞുകൊണ്ട് ഏട്ടത്തി ചുറ്റി പിടിച്ചു.ആ കരച്ചിൽ കണ്ടപ്പോൾ എനിക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് പടർന്നെങ്കിലും അടി കിട്ടിയതിന്റെ ദേഷ്യം കാരണം ഞാൻ അതൊന്നും കാര്യമാക്കിയില്ല.

"കഴിഞ്ഞോ..." എന്നെ ചുറ്റി പിടിച്ചു കരഞ്ഞുകൊണ്ടിരുന്ന ഏട്ടത്തിയോടായി ഞാൻ ചോദിച്ചതും,കരഞ്ഞു കലങ്ങിയ കണ്ണുകൾ കൂർപ്പിച്ചു കൊണ്ടെന്നെ നോക്കി.

"തല്ലി കഴിഞ്ഞെങ്കിൽ പോകാമായിരുന്നു...അതോ ഇനിയും ഉണ്ടോ ദേ അടുത്ത കവിൾ ഫ്രീയാണ്..." ഞാൻ ഒരു പുച്ഛം കലർന്ന ചിരിയോടെ ഏട്ടത്തിയെ നോക്കി പറഞ്ഞതും ഏട്ടത്തി എന്നെ വിട്ട് വാ പൊത്തി കരയാൻ തുടങ്ങി.ഞാൻ ഒന്നും മിണ്ടാതെ ഏട്ടത്തിയെ നോക്കി ഒരു പുച്ഛം കലർന്ന ചിരി മാത്രം

ചിരിച്ചുകൊണ്ട് തിരിഞ്ഞു,എന്നെ തല്ലിപ്പോയതിലുള്ള കുറ്റബോധം ആ കണ്ണുകളിൽ കാണാം,പക്ഷെ അതൊന്നും കാണാനുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ.

പെട്ടെന്ന് ഏട്ടത്തി എന്റെ കൈയിൽ പിടിച്ച് വലിച്ചു,ഞാൻ തിരിഞ്ഞ് ദേഷ്യത്തോടെ ഏട്ടത്തിയെ നോക്കി,കരച്ചിലൊക്കെ എങ്ങനെയോ അടക്കി നിർത്തിയിട്ടുണ്ട്.വീണ്ടും ദേഷ്യം കൊണ്ടെന്തോ വിളിച്ചു പറയാൻ വാ തുറന്ന എന്നെയും വലിച്ചു കൊണ്ട് ഏട്ടത്തി ബെഡിലേക്ക് വീണു.

"സോറി...സോറി...സോറി..."ഓരോ സോറി പറയുന്നതിനൊപ്പവും എന്റെ മുഖം മുഴുവൻ ഏട്ടത്തി മുത്തി കൊണ്ടിരുന്നു.അവസാനമെന്റെ ചുണ്ടിൽ എത്തിയതും അതും അപ്പാടെയങ് വിഴുങ്ങി.മേൽചുണ്ടും കീഴ്ചുണ്ടും ഒപ്പം കൂട്ടിനു നാവും പല്ലും കൂടെ ആയതോടെ എന്റെ വായിൽ ചോരയുടെ ചുവ അറിഞ്ഞു തുടങ്ങി.എന്നിട്ടും നിർത്താതെ ചോരയൂറ്റി കൊണ്ടിരിക്കുവായിരുന്നു യക്ഷി.ശ്വാസമുട്ടിയത് കൊണ്ടാണെന്നു തോന്നണു

ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് ഏട്ടത്തിയെന്നെ വിട്ടുമാറി.ആ മുഖമാകെ നാണത്താൽ പൂത്തുലഞ്ഞിരുന്നു.ശ്വാസം ഒന്ന് റെഡിയായതും ഏട്ടത്തി വീണ്ടും എന്റെ മേത്തേക്ക് പടർന്നു കയറി.

എന്റെ കീഴ്ചുണ്ട് കടിച്ചു വലിച്ചു

💬 Comments

View all comments