Chapter Title : മധുര നാരങ്ങ 3 [Bency]
ആയിരുന്നേൽ ഞാൻ 6 എക്സാമിന്നും ചെയ്ത് കൊടുത്തേനെ ഇത് ഒരുമാതിരി...."
റൂബിക്ക് ആലോചിച്ചിട്ട് അറപ്പ് തോന്നി
കുമാരേട്ടൻ 60-65 പ്രായം വരുന്ന മെലിഞ്ഞുണങ്ങിയ ഒരു കിളവൻ നരച്ച താടിയും മുടിയും ചുളുങ്ങിയ സ്കിൻ ഉള്ള അയാൾ കണ്ടാൽ ഒരു പാവം മനുഷ്യൻ
മൂന്ന് പേർക്കും ആലോചിച്ചിട്ട് ഭ്രാന്ത് പിടിച്ചു
അപ്പോൾ അതാ ശാന്തി തിരക്കി വരുന്നു
"ഡീ 1.45 ആയി വരണില്ലേ "
മൂന്ന് പേരും മിണ്ടുന്നില്ല
ശാന്തി നിന്ന് കലിച്ചു
"ഓക്കേ പ്ലാൻ ക്യാൻസൽ ചെയ്യാം പോയിരുന്നു പഠിച്ചോ 10-20 മണിക്കൂർ ഉണ്ട് "
"അയ്യോ വേണ്ടാ ഇനി ഇതല്ലാതെ വേറെ വഴി ഇല്ല "
നിസു കൃഷ്ണപ്രിയേം റൂബിയേം നോക്കി പറഞ്ഞു
"അപ്പൊ ആരാ ചെയ്തു കൊടുക്കാൻ പോണേ"
ശാന്തി മൂവരെയും മാറിമാറി നോക്കി
വീണ്ടും മൗനം
"ഒരു കാര്യം ചെയ്. നമുക്ക് നറുക്കിടാം "
ശാന്തി ഒരു പേപ്പർ എടുത്ത് മൂന്ന് പേരുടേം പേര് എഴുതി
മൂന്ന് ആയി മടക്കി
കയ്യിലിട്ട് കുലുക്കി
കണ്ണടച്ചു ഒരെണ്ണം അവൾ തന്നെ എടുത്തു
നിവർത്തി പേര് വായിച്ചു
"റൂബി"
നിസുവും കൃഷ്ണപ്രിയയും ഒരു ദീർഘ ശ്വാസം വിട്ടപ്പോ റൂബി തലയിൽ കൈ വെച്ച് പോയി
"നിക്ക് അടുത്ത ചാൻസ് ആർക്കാണെന്ന് കൂടി ഇപ്പൊ അങ്ങ് നോക്കാം "
എന്ന് പറഞ്ഞു ശാന്തി അടുത്ത പേപ്പർ എടുത്ത് നിവർത്തി
"നിസു "
അപ്പോ 3rd ചാൻസ് കൃഷ്ണപ്രിയ
"എങ്കി വാ സമയം ഒരുപാടായി
ശാന്തി റൂബിയെ വിളിച്ചു
"എടി നിങ്ങളും കൂടെ വാടീ "
അവളുടെ ദയനീയമായ
💬 Comments
View all comments