Chapter Title : മധുര നാരങ്ങ 3 [Bency]
ഒരു വിരൽ പോലും കേറില്ല.......
അപ്പൊ നമുക്ക് അത് വായിൽ വെച്ചേ പറ്റു അല്ലെ ഡീ "
നിസു കൃഷ്ണപ്രിയയെ നോക്കി
പറഞ്ഞു
രാത്രി ആയപ്പോ ശാന്തി കുമാരേട്ടൻ എടുത്തു കൊടുത്ത ക്വസ്റ്റ്യൻ പേപ്പറിന്റെ കോപ്പിയുമായി വന്നു
എല്ലാരും അത് നോക്കി പഠിക്കുകയും ബിറ്റ് കട്ട് ചെയ്തു വെക്കുകയും ചെയ്തു കഴിഞ്ഞപ്പോ രാത്രി ഏറെയായി
...........
രാവിലെ എണീറ്റു എല്ലാവരും എക്സാമിന് പോയി
നല്ലത് പോലെ എല്ലാം എഴുതിയ സന്തോഷത്തിൽ പുറത്തിറങ്ങി
നല്ല മാർക്ക് കിട്ടുമെന്ന് എല്ലാർക്കും ഉറപ്പായിരുന്നു
"ഡീ "
റൂബി വിളിച്ചു
"എന്താ "
നിസു ചോദിച്ചു
"നാളത്തെ ക്വസ്റ്റ്യൻ......"
"ഓഹ്ഹ്ഹ്ഹ് "
നിസു എല്ലാം തകർന്ന മട്ടിൽ മുഖം ചുള്ക്കി നിന്നു
"വാ എന്തേലും കഴിക്കാം ആദ്യം "
ശരണ്യ വിളിച്ചു
കാന്റീനിൽ ഇരുന്ന് കഴിച്ചു കൊണ്ട് ശാന്തിയെയും നോക്കി ഇരിപ്പായിരുന്നു
സമയം ഏതാണ്ട് രണ്ട് മണി ആയി ശാന്തിയെ കാണുന്നില്ല
"നമുക്ക് പോയി നോക്കിയാലോ "
റൂബി പറഞ്ഞു
"ഹ്മ്മ് വാ "
റൂബിയും നിസുവും കൃഷ്ണപ്രിയയും കൂടി മോർച്ചറിയുടെ പിണഭാഗത്ത് എത്തി
നോക്കുമ്പോ കുമാരേട്ടൻ അവിടെ ഇരിപ്പുണ്ട്
"ആാാ എങ്ങനെ ഉണ്ടാരുന്ന് പരീക്ഷ...."
അയാൾ ചോദിച്ചു
"ഹ്മ്മ് നന്നായിരുന്നു "
കൃഷ്ണപ്രിയ പറഞ്ഞു
"നാളത്തെ ക്വസ്റ്റ്യൻ വന്നിട്ടുണ്ട് കേട്ടോ "
അയാൾ ആർത്തിയോടെ പറഞ്ഞു
പിന്നിലെക്ക് നടന്നു
"എടി നിങ്ങളും കൂടെ വാ"
നിസു പരിഭ്രാമത്തോടെ പറഞ്ഞു
റൂബിയും കൃഷ്ണപ്രിയയും തലയാട്ടി കൊണ്ട് അവളുടെ പിന്നാലെ നടന്നു
തലേ ദിവസത്തെ സ്ഥലത്ത് എത്തിയപ്പോ കുമാരേട്ടൻ നിന്നു
എന്നിട്ട് തൊട്ടടുത്തു നിന്ന
💬 Comments
View all comments