Chapter Title : മധുര നാരങ്ങ 4 [Bency]
നോക്കുന്നത് ശരണ്യ ശ്രദ്ധിച്ചു
അത് നിസ്സുവിനോട് പറഞ്ഞപ്പോ
"മോളേ അവളെ ഞാൻ ഒന്ന് രുചി നോക്കി വിട്ടത് അല്ലേ അവൾക്ക് മൊത്തം തിന്നാൻ ഉള്ള കൊതികൊണ്ട് നോക്കുന്നതാവും ഹി ഹി "
എന്ന് പറഞ്ഞു ചിരിച്ചു വിട്ടു
പക്ഷെ ആ നോട്ടത്തിന്റെ അർത്ഥം അന്ന് രാത്രി നാല് പെരും അറിഞ്ഞു
രാത്രി പത്തു മണി റൂമിൽ സൊറ പറഞ്ഞിരിക്കുമ്പോ പെട്ടെന്ന് കറന്റ് പോയി രണ്ട് മിനിടിനുള്ളിൽ തിരികെ കറന്റ് വന്നപ്പോ റോക്കി ഭായ്ടെ ആറ്റിട്യൂട് ഇട്ട് ചെയ്റിൽ ഇരിക്കുന്ന മാളവിക അവള്ടെ പിന്നിൽ ഒരു ആറു തടിമാടന്മാർ
കൃഷ്ണപ്രിയയും കൂട്ടുകാരും ഞെട്ടി തരിച്ചു എണീറ്റു നിന്നു
"ഊമ്പി............... ഊമ്പി ഊമ്പി "
റൂബി പതിയെ മൂവരോടും പറഞ്ഞു
"നിന്നോടൊക്കെ ഞാൻ പറഞ്ഞത് അല്ലേടീ... നീയൊക്കെ ആരോടാ കളിക്കുന്നതെന്ന് നിനക്കൊന്നും അറിയില്ലെന്ന് "
പുച്ഛത്തോടെ മാളവിക പറഞ്ഞു
അവളുടെ പിന്നിൽ നിൽക്കുന്നവന്മാരുടെ ആർത്തിയോടെ കൊത്തി വലിക്കുന്ന നോട്ടം കണ്ട് എല്ലാവർക്കും നല്ല പേടി തോന്നി
"മക്കൾ ബർത്ത് ഡേ പരിപാടി ഒക്കെ സൂപ്പർ ആയി ചെയ്യുമെന്ന് അറിഞ്ഞ് വന്നതാ ഇന്ന് ദേ ഇവന്റെ ബർത്ത് ഡേ ആണ് നമ്മക്ക് ഒന്ന് സെലിബ്രേറ്റ് ചെയ്യണം "
കൂട്ടത്തിൽ പ്രായം കൂടിയ നീളം കുറഞ്ഞ താടി നീട്ടി വളർത്തിയ മനുഷ്യൻ പറഞ്ഞപ്പോകൃഷ്ണപ്രിയയുടെ ഉള്ള് കാളി
"ഇവരൊക്കെ എന്റെ പപ്പയുടെ എംപ്ലോയീസ് ആണ് ഈ ലോൺ ഒക്കെ തിരിച്ചടക്കാത്തവരുടെ വീട്ടിൽ കേറി അടപ്പിക്കുന്ന
ടീം ആണ്.
എനിക്കൊരു സഹായത്തിനു ഇപ്പൊ ഞാൻ വിളിച്ചതാ "
മാളവിക പറഞ്ഞു
മാളവിക തങ്ങളോട് പ്രതികാരം ചെയ്യാൻ
💬 Comments
View all comments