Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]
പുതിയ അടുപ്പം ഉണ്ടാക്കിയിരുന്നു.
🍑🍑🍑🍑🍑🍑🍑
ആ രാത്രി മുറിയിലെ ലൈറ്റുകളെല്ലാം അണച്ച്, ടിവിയിലെ വലിയ സ്ക്രീനിൽ അവർ ഒരു ഇംഗ്ലീഷ് ഹൊറർ സിനിമ കാണാൻ തീരുമാനിച്ചു. പുറത്ത് പെയ്യുന്ന നേരിയ മഴയും മുറിക്കുള്ളിലെ തണുപ്പും ആ അന്തരീക്ഷത്തിന് ശരിക്കും ഒരു ഭീതി നൽകി.
സിനിമയിൽ പേടിപ്പെടുത്തുന്ന രംഗങ്ങൾ തുടങ്ങിയപ്പോൾ ഐഷു പതിയെ ഫൈസിയോട് ചേർന്നിരുന്നു. പെട്ടെന്ന് സ്ക്രീനിൽ ഒരു പ്രേതം പ്രത്യക്ഷപ്പെട്ടതും ഐഷു ഭയന്നതുകൊണ്ട് ഒറ്റച്ചാട്ടത്തിന് ഫൈസിയുടെ മടിയിലേക്ക് കയറി ഇരുന്നു.
"ഡീ... ഇജ്ജ് ഇതെന്താ ഈ കാണിക്കുന്നത്? താഴെ ഇറങ്ങി ഇരിക്കെടി," ഫൈസി അവളെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
"ഒന്ന് മിണ്ടാതിരി കാക്കു! എനിക്ക് പേടിയാവുന്നു. ഇങ്ങള് വെറുതെ ജാഡ കാണിക്കാതെ," അവൾ അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് മുറുകെ പിടിച്ചു. പണ്ടത്തെ ആ പഴയ കുസൃതിക്കാരിയുടെ അതേ അധികാരത്തോടെയായിരുന്നു അവളുടെ ഓരോ ചലനവും.
"അതിനിപ്പോ എന്റെ മടിയിൽ തന്നെ ഇരിക്കണോ? ആ കട്ടിലിൽ എത്ര സ്ഥലമുണ്ട്,"
ഫൈസി എതിർപ്പ് തുടർന്നുകൊണ്ടേയിരുന്നു.
"ഉണ്ടെങ്കിൽ ഉണ്ടെന്ന് വെക്ക്. ഞാനിവിടെ ഇരിക്കും. കാക്കുവിന് എന്നെ പേറാൻ ഇത്ര ബുദ്ധിമുട്ടാണോ? പണ്ട് ഇതിലും കൂടുതൽ ഞാൻ ഇങ്ങടെ തോളിലും മടിയിലും ഇരുന്നിട്ടുള്ളതാ. അതൊന്നും മറക്കണ്ട!" അവൾ ശാഠ്യത്തോടെ മറുപടി നൽകി.
“അന്നനക്ക് ഇത്ര എറച്ചി ഇല്ലല്ലാ…
അനക്ക് എത്ര ഭാരണ്ട് പെണ്ണെ.. “
“ ദേ കാക്കു. ബോഡി ഷെമിങ് ചെയ്താ ഇണ്ടല്ല..
എനക്ക് മാറി ഇരിക്കാൻ മനസ്സില്ല. ന്റെ എറച്ചി തട്ടിയ ന്താ കോഴോപ്പൊന്ന് ഞാനൊന്ന് നോക്കട്ടെ.. ങ്ങനേം ഇണ്ടാ മുരടൻ.. “
വാശി കേറിയാ
💬 Comments
View all comments