Chapter Title : മധുര പതിനെട്ടിൽ ആയിഷ 3 [ഗില്ലി ബാല]
ഫുഡ് എടുക്കാൻ നോക്ക്. ആരെങ്കിലും കണ്ടാൽ നാണക്കേടാ."
"നമ്മൾ ക്വാറന്റൈനിൽ അല്ലേ പെണ്ണേ... ആരും കാണില്ല. പിന്നെ നിന്നെ ഈ അവസ്ഥയിൽ തനിച്ച് വിടുന്നത് ശരിയല്ലല്ലോ," അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.
"കാക്കൂ... ഒന്ന് പോയേ... എനിക്ക് വയ്യ നിങ്ങളെക്കൊണ്ട്," അവൾ നാണത്തോടെ അവനെ തള്ളി മാറ്റി ബാത്റൂമിനുള്ളിൽ കയറി വാതിലടച്ചു.
പുറത്ത് നിന്ന് ഫൈസിയുടെ പൊട്ടിച്ചിരി കേൾക്കാമായിരുന്നു. അവൻ വാതിൽ തുറന്ന് പുറത്ത് വെച്ചിരുന്ന ഫുഡ് പാക്കറ്റുകൾ എടുത്തു. അകത്ത് ഷവറിന് താഴെ നിൽക്കുമ്പോൾ ഐഷുവിന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു. ആ തളർച്ചയ്ക്കിടയിലും അവൾ അനുഭവിച്ച ആ സ്നേഹത്തിന്റെ ചൂട് അവളുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു.
തുടരും..
💬 Comments
View all comments