Chapter Title : മധുര പതിനെട്ടിൽ ആയിഷ 3 [ഗില്ലി ബാല]
രസമുണ്ട്," അവൾ കളിയാക്കി ചിരിച്ചു.
ഫൈസി പത്താമത്തെ പുഷ്-അപ് കഴിഞ്ഞ് എഴുന്നേറ്റിരുന്നു. അവൻ വിയർപ്പ് തുടച്ചുകൊണ്ട് അവളെ നോക്കി. "നീ അവിടെയിരുന്ന് ചായ കുടിച്ചാൽ മാത്രം പോരാ ഐഷൂ. നിന്റെ ഈ മടി ഇങ്ങനെ തുടർന്നാൽ കൊള്ളില്ല. നോക്ക്, നിന്റെ വയറൊക്കെ പതുക്കെ ചാടുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്."
"എന്റെ വയറോ? കാക്കു ഒന്ന് പോയേ... ഞാൻ നല്ല സ്ലിം ബ്യൂട്ടിയാ," അവൾ വയർ ഒന്ന് ഒതുക്കിപ്പിടിച്ച് പറഞ്ഞു.
"അതൊക്കെ നിനക്ക് തോന്നുന്നതാ. വ്യായാമം ചെയ്താൽ ശരീരം ഫിറ്റായി ഇരിക്കും. വാ... ഇന്ന് മുതൽ നീയും തുടങ്ങിക്കോ. ചുമ്മാ അവിടെ ചായ കുടിച്ചു നോക്കി ഇരിക്കാതെ എഴുന്നേറ്റു വാ," അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.
"അയ്യോ കാക്കു... എനിക്ക് ഇതൊന്നും പറ്റില്ല. എനിക്ക് വലിയ മടിയാ," അവൾ തടുക്കാൻ നോക്കിയെങ്കിലും ഫൈസി വിട്ടില്ല.
"ഒരു മടിയും വിചാരിക്കണ്ട. ഞാൻ പറഞ്ഞുതരാം എങ്ങനെ ചെയ്യണമെന്ന്.
നീയിങ്ങനെ ആയ പിന്നെ തടി കൂടി ഇപ്പൊ ഉള്ള ഭംഗി കൂടെ അങ്ങ് പോവും പറഞ്ഞില്ലാന്നു വേണ്ടാ..ആദ്യം നമുക്ക് സിമ്പിൾ ആയ കുറച്ചു കാര്യങ്ങൾ ചെയ്യാം. വാ... നേരെ നിൽക്ക്,"
ഫൈസി അധികാരത്തോടെ പറഞ്ഞു.
ഐഷു മനസ്സില്ലാമനസ്സോടെ ചായക്കപ്പ് മാറ്റിവെച്ച് എഴുന്നേറ്റു. അവളുടെ ആ മഞ്ഞ ബനിയനും ചുവന്ന ഷോർട്സും വർക്കൗട്ടിന് പറ്റിയ വേഷമായിരുന്നു. അവൾ അവന്റെ മുന്നിൽ വന്ന് നിന്നു. ഫൈസി അവളുടെ അരികിലേക്ക് നീങ്ങി നിന്ന് അവളുടെ നിൽപ്പ് ശരിയാക്കാൻ തുടങ്ങി.
. "ആദ്യം നമുക്ക് സ്റ്റെപ്പ് അപ്പ് ചെയ്യാം. കൈകൾ ഇങ്ങനെ വെച്ച് കാലുകൾ ഉയർത്തി നിൽക്ക്,"
💬 Comments
View all comments