0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.3K

എനിക്ക് മുടങ്ങാതെ തരുന്നതാ. ഇക്ക വന്നപ്പോഴേക്കും എന്റെ മുട്ടയുടെ കാര്യത്തിൽ തീരുമാനമായോ?" അജു വിട്ടുകൊടുക്കാതെ ചോദിച്ചു.

​"എന്നാ മോൻ ഉമ്മ തിരിച്ചു വരുന്നത് വരെ കാത്തിരുന്നോ. അതുവരെ മുട്ട തിന്നണ്ട എന്ന് വെച്ചാൽ മതി. അധികം വർത്തമാനം പറയാതെ തിന്നിട്ട് എഴുന്നേൽക്കാൻ നോക്ക്,"

ഫൈസി ഗൗരവത്തിൽ പറഞ്ഞു.

​രാവിലെ തന്നെ ഇക്കയും അനിയനും മുട്ടയുടെ പേരിൽ തർക്കം തുടങ്ങുന്നത് കണ്ട് ഐഷുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല.

അവൾ വാ പൊത്തിപ്പിടിച്ച് ചിരിക്കുന്നത് കണ്ട് അജുവിന് വീണ്ടും ദേഷ്യം വന്നു.

​"നീ എന്തിനാടി ചിരിക്കുന്നത്? ഇവൻ വന്നപ്പോഴേക്കും എന്നെ അങ്ങ് സൈഡ് ആക്കുകയാണോ?" അജു കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങി.

​ഐഷു ഉടനെ വന്ന് അജുവിനെ തടഞ്ഞു. അവൾ അവന്റെ തോളിലൂടെ കൈയ്യിട്ട് അവനെ ബലമായി കസേരയിൽ ഇരുത്തി. എന്നിട്ട് അവന്റെ തോളിൽ ചാരി നിന്നുകൊണ്ട് ഫൈസിയെ ഒന്ന് കണ്ണിറുക്കി നോക്കി.

​"അതെന്താ കാക്കു... എന്റെ മോന് കാക്കു മുട്ട വാങ്ങി കൊടുക്കാത്തത്?" ഐഷു അജുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു. "ഇത്രയും വലിയ ബിസിനസ്സുകാരനായിട്ട് അനിയന് ഒരു മുട്ട വാങ്ങി കൊടുക്കാൻ അത്ര ബുദ്ധിമുട്ടാണോ? ഇനി മുതൽ അവന് മാത്രമല്ല, എനിക്കും വേണം രാവിലെ ഓരോ മുട്ട വീതം. കേട്ടല്ലോ?"

​അജുവിന് ഐഷുവിന്റെ ആ ചേർത്തുപിടിക്കലിൽ വല്ലാത്തൊരു സുഖം തോന്നി. അവളുടെ ബനിയന്റെ മൃദുത്വവും ശരീരത്തിന്റെ ചൂടും തന്റെ തോളിൽ തട്ടുമ്പോൾ അവൻ പഴയ കാര്യങ്ങൾ ഓർത്തുപോയി. ഫൈസി അവളെ നോക്കി ഒന്ന് അമർത്തി ചിരിച്ചു.

​"ഇല്ലെങ്കിൽ... ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ഐഷൂ?" ഫൈസി വെല്ലുവിളിക്കുന്ന സ്വരത്തിൽ ചോദിച്ചു.

💬 Comments

View all comments