Chapter Title : മധുര പതിനെട്ടിൽ ആയിഷ 7 [ഗില്ലി ബാല]
നീ ? അജു അവിടെ ഉണ്ടോ?" ഫൈസിയുടെ ശബ്ദത്തിൽ ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു.
"അവൻ ഇപ്പൊ ഇവിടുന്ന് പോയതേയുള്ളൂ. ഞാൻ ഇവിടെ പുട്ട് ഉണ്ടാക്കുകയാണ്. കാക്കു ഇല്ലാതെ എന്ത് കഴിക്കാനാ..." അവൾ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.
"എടി 14 ദിവസം മാറി നിന്നപ്പോ ഇവിടുള്ള കാര്യമൊക്കെ ആകെ കുഴഞ്ഞ മട്ടാ..
ഒട്ടുമിക്ക ഹെയർ കണ്ടിഷണൽ ക്രീംമും തീർന്ന മട്ടാ. അതും പോരാതെ വേറെയും കുറെ കംപ്ലയിന്റ്. ഒരു 5 ദിവസം കൂടെ മാറിയിരുന്നേൽ ഇവിടെ മൂടിക്കെട്ടി പോവേണ്ടി വന്നേനെ.
വൈകുന്നേരത്തോടെ ഞാൻ എത്തും. രാത്രി നമുക്ക് അടിച്ചു പൊളിക്കാം,പെണ്ണെ..." ഫൈസി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇക്ക കൂടെ ഇല്ലാത്തപ്പോൾ ഈ വീട് വല്ലാതെ പേടിപ്പിക്കുന്നുണ്ട്," ഐഷു കള്ളം പറഞ്ഞു. യഥാർത്ഥത്തിൽ അവൾ പേടിച്ചത് തന്റെ ഉള്ളിലെ വികാരങ്ങളെയായിരുന്നു.
"പേടിയോ? എന്റെ ഐഷുക്കുട്ടി ഇത്ര പേടിത്തൊണ്ടി ആയിരുന്നോ? ബാംഗ്ലൂരിൽ ഉള്ളപ്പോ ഈ പേടി ഒന്നും ഇല്ലായിരുന്നല്ലോ.. എന്നെ കിടന്ന് വിറപ്പിച്ചില്ലേ നീ...
," ഫൈസി പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കുസൃതിയോടെ പറഞ്ഞു.
അതുകേട്ടപ്പോൾ ഐഷുവിന്റെ കവിളുകൾ ചുവന്നു. "അത് പിന്നെ... അവിടെ ഇക്ക കൂടെ ഉണ്ടായിരുന്നില്ലേ. ഇവിടെ ഇപ്പൊ അജു ഉണ്ടെങ്കിലും ഇക്കയുടെ ആ ഒരു സുരക്ഷ കിട്ടുന്നില്ല."
"അതിനെന്താ... വൈകുന്നേരം ഞാൻ വരുന്നുണ്ടല്ലോ. നിനക്ക് വേണ്ടിയുള്ള സർപ്രൈസും എന്റെ കയ്യിലുണ്ട്. പിന്നെ... ഇന്ന് ഡ്രസ്സ് ഒക്കെ ഇടുമ്പോൾ അല്പം സൂക്ഷിക്കണം.
ഞാൻ വരുമ്പോൾ എനിക്ക് നിന്നെ പഴയ ആ ബാംഗ്ലൂർ ലുക്കിൽ തന്നെ കാണണം.. നീ ഈയിടെയായി കുറച്ചു ഡീസന്റ് ആവുന്നുണ്ട്..
," ഫൈസി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
💬 Comments
View all comments